മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് ദിനം അവധി പ്രഖ്യാപിച്ചു് ഉത്തരവ് പുറപ്പെടുവിക്കുന്നു