കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ ശ്രീ. അരുണ്‍ ചന്ദിന് മലയാള സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ എന്നിവ ചെയ്യുന്നതിന് അനുമതി നല്‍കി - ഉത്തരവ്