പരോപകാര തല്‍പരതയോടുകൂടി അവയവം ദാനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബഹു. മുഖ്യമന്ത്രിയുടെ പ്രശംസാ പത്രം നല്‍കുന്നതിനും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ചുമതലപ്പെടുത്തിയും - ഉത്തരവ്