ജി.എസ്.ടി, കേരള പ്രളയ സെസ്സ് എന്നിവ നിക്ഷേപിക്കുന്നിതിനും, തുടർന്ന് ഓൺലൈൻ പേയ്മെന്റ് നടത്തുന്നതിനുമായി ശ്രീരാമ പോളിടെക്നിക് കോളേജ് പ്രൻസിപ്പലിന്റെ പേരിൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് എസ്.ബി.ഐ തൃപ്പയാർ ബ്രാഞ്ചിൽ ആരംഭിക്കുന്നതിന് അനുമതി നൽകി - ഉത്തരവ്