![]() |
Directorate of Technical Education
KERALA (Government of Kerala)
|
![]() |
കേന്ദ്രസർക്കാരിന്റെ ന്യുനപക്ഷ ക്ഷേമകാര്യ മന്ത്രാലയം ന്യുനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ,ബുദ്ധ, ജൈന, സിക്ക്, പാഴ്സി വിഭാഗങ്ങളിലെ പ്രൊഫഷണൽ ബിരുദ/ ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു.
S1 സെക്ഷൻ
MCM സ്കോളര്‍ഷിപ്പിന്റെ പുതിയ അപേക്ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു.
സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങൾക്ക് അവയർനെസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
സ്കോളർഷിപ്പ് ഫണ്ടുകളുടെയും, ഭരണപരമായ ചിലവുകളുടെയും കണക്കുകൾ കൈകാര്യം ചെയ്യപ്പെടുന്നു.
S2 സെക്ഷൻ
MCM സ്കോളര്‍ഷിപ്പിന്റെ പുതുക്കൽ അപേക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു.
വിനിയോഗ സർട്ടിഫിക്കറ്റ് മുതലായ കാര്യങ്ങൾ കൈകാര്യം ചെയ്യൽ.