ഹോം

ഹോം പേജ്

dtec

കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ

പ്രവര്‍ത്തനം ആരംഭിച്ചത് 1957 സെപ്റ്റംബര്‍ 4 മുതലാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഈ ഡയറക്ടറേറ്റിന്‍റെ കീഴിലാണ് പ്രവ.ര്‍ത്തിക്കുന്നത്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ ചെയര്‍മാന്‍ വിദ്യാഭ്യാസ- മന്ത്രിയും കണ്‍വീന.ര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുമാണ്. 12 എഞ്ചിനീയറിംഗ് കോളേജുക.ള്‍, 49 പോളിടെക്നിക് കോളേജുക.ള്‍, 3 ഫൈന്‍ ആര്‍ട്സ് കോളേജുകള്‍, 39 ടെക്നിക്കല്‍ ഹൈസ്ക്കൂളുകള്‍ , 17 കൊമേഴ്സ്യല്‍ സ്ഥാപനങ്ങ.ള്‍ 42 ടെയ്റിംഗ്ആന്‍റ് ഗാര്‍മെന്‍റ് മേക്കിംഗ് ട്രെയിനിങ് സെന്‍ററുക.ള്‍ 4 വോക്കേഷണ.ല്‍ ട്രെയിനിങ് സെന്‍ററുക.ള്‍ എന്നിവ സാങ്കേതിക വിദ്യാഭ്യാസ ഭവന്‍റെ കീഴില്‍പ്രവര്‍ത്തിക്കുന്നു. 7000 –ല്‍ പരം ജീവനക്കാ.ര്‍ വിവിധ മേഖലകളിലായി ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.

 

സാങ്കേതിക വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്നത് രാജ്യത്തിന്‍റെ സാമൂഹിക –സാമ്പത്തിക മേഖലകളുടെ പുരോഗതിയാണ്. വാണിജ്യ മേഖലയുടെ കുതിപ്പിനെ സംരക്ഷിക്കുന്നതിന് ഒന്നിലധികം പ്രവര്‍ത്തിക.ള്‍ ചെയ്യാനുള്ള മാനവ വിഭവ ശേഷിയുടെ കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നത് സാമൂഹിക സാമ്പത്തിക മേഖലകളി.ല്‍ പ്രവര്‍ത്തിക്കാനാവശ്യമായ യോഗ്യതയുള്ളവരെ കണ്ടെത്തുക എന്നതാണ്. സാങ്കേതിക വിദ്യാഭ്യാസ സ(മ്പദായം   പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു.കേരള സംസ്ഥാനസാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സാങ്കേതിക വിദ്യാഭ്യാസ മേഖലയി.ല്‍ മുഖ്യമായ പങ്ക് വഹിക്കുന്നു

Map

Our Address Hours Of Operation
Padmavilasom Street, FORT P.O Mon  To  Sat  10 AM to  5PM
Thiruvananthapuram Second Saturday Holiday
Kerala India Pin 695023  
Phone No: 0471-2451200.  
FAX: 0471-2451369, 0471-2463733.  

 

DTE EVENTS

 • 02
  02
 • Ths Training1
  Ths Training1
 • Ths Training 2
  Ths Training 2
 • Ths Training 3
  Ths Training 3
 • WPTC - Thrissur 9
  WPTC - Thrissur 9
 • WPTC - Thrissur 4
  WPTC - Thrissur 4
 • WPTC - Thrissur 5
  WPTC - Thrissur 5
 • WPTC - Thrissur 7
  WPTC - Thrissur 7
 • IMG Training for Trade Instructors/Tradesman from 17.10.2016 to 21.10.2016
  IMG Training for Trade Instructors/Tradesman from 17.10.2016 to 21.10.2016
 • IMG Training for Superintendents & Instructors of Technical Education from 16 to 20 January, 2017
  IMG Training for Superintendents & Instructors of Technical Education from 16 to 20 January, 2017
 • IMG Orientation Programme for Clerks, Sr Clerk, HA/HC from 10.07.2017 to 14.07.2017
  IMG Orientation Programme for Clerks, Sr Clerk, HA/HC from 10.07.2017 to 14.07.2017