ഹോം
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

ദർശനവും ദൗത്യവും

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നയ രൂപീകരണം നടത്തുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുക, സര്‍ക്കാര്‍ സഹായത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക, വ്യവസായ മേഖലയുമായും ദേശീയ തലത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും പരസ്പരം കൈമാറുക, വ്യവസായ മേഖലയുടെയും പൊതു സമൂഹത്തിന്‍റെയും വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് വകുപ്പുകള്‍, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നിവ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു.

Finance A


 

Fin-A1

 • നോൺപ്ലാൻഹെഡ് ബജറ്റ്എസ്റ്റിമേറ്റ്തയ്യാറാക്കൽ.

 • പ്ലാൻ ഹെഡിലും നോൺ പ്ലാൻ ഹെഡിലും പുനർവിനിയോഗത്തിനായുള്ള പ്രൊപ്പോസൽ തയ്യാറാക്കൽ.

 • പ്ലാൻ നോൺ പ്ലാൻ ഹെഡ് സപ്ളിമെന്‍ററി ഡിമാന്‍ഡ് ഗ്രാന്‍റ് (SDG) തയ്യാറാക്കൽ.

 • പ്ലാൻ നോൺ പ്ലാൻ ഹെഡ് അഡിഷനല്‍ ഒഥോറൈസേഷൻ പ്രൊപ്പോസൽ തയ്യാറാക്കൽ.

 • ഫണ്ട് ചിട്ടപ്പെടുത്തൽ.

 • അപ്പ്രോപ്രിയേഷൻ അക്കൗണ്ട് തയ്യാറാക്കൽ.

 • ബാലൻസ് തുക സർക്കാരിന് തിരിച്ചേൽപ്പിക്കൽ.


 

Fin-A2

 • DTEക്ക് കീഴിലുള്ള ഡയറക്ടറേറ്റ്സബ് ഓഫീസ്മറ്റു സ്ഥാപനങ്ങൾ പ്രൊജക്റ്റുകൾ തുടങ്ങിയവക്കുള്ള ഫണ്ട് അനുവദിക്കൽ.

 • സബ് ഓഫീസുകളുടെ അലോട്ട്മെന്റ് സറണ്ടർ.

Fin-A4

 • റീകൺസൈൽഡ്പ്ലാൻ -നോൺപ്ലാൻ പദ്ധതികളുടെ ചിലവ്/റവന്യു പ്രസ്ഥാവനകൾ തയ്യാറാക്കൽ.

Fin-A5

 • അൺറീകൺസൈൽഡ് നോൺ പ്ലാൻ ചിലവ് പ്രസ്ഥാവനകൾ തയ്യാറാക്കൽ.

 • അൺറീകൺസൈൽഡ് പ്ലാൻ പ്രോഗ്രെസ് പ്രസ്ഥാവനകൾ തയ്യാറാക്കൽ.

 • അൺറീകൺസൈൽഡ് റിവന്യു പ്രസ്ഥാവനകൾ തയ്യാറാക്കൽ.

 • അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിനായുള്ള വിവരശേഖരണം.


 

Finance B


 

Fin-B1

 • ഹൗസ്ബിൽഡിങ്ങ് അഡ്വാൻസ്(HBA) അപേക്ഷകളുടെ പരിശോധന.

 • HBA ബിൽ കൌണ്ട൪സൈനിങ്.

 • വായ്പാ അടച്ചു തീർന്നതിനു ശേഷമുള്ള നടപടികൾ.

 • ബാങ്കിൽ നിന്ന് മറ്റു വായ്പകൾ വാങ്ങുന്നത്.

 • ക്ലാസ്സ് ജീവനക്കാർക്കുള്ള വിവാഹ അഡ്വാൻസ്


 

Fin-B1&Fin-B2

 • AG ഓഡിറ്റ്/ജില്ലാ ഫിനാൻഷ്യൽ പരിശോധന വിഭാഗം/സ്റ്റോർ പർച്ചേസ് വിഭാഗം പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രക്രിയകൾ .

ശ്രീ പിണറായി വിജയൻ
മുഖ്യമന്ത്രി
ഡോ. ആർ. ബിന്ദു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ശ്രീമതി. ഇഷിത റോയ് ഐഎഎസ്
പ്രിൻസിപ്പൾ സെക്രട്ടറി
ഡോ.ബൈജുഭായ് ടിപിഡയറക്ടര്‍ (ഇൻ ചാർജ്)

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.