ഹോം
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

ദർശനവും ദൗത്യവും

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നയ രൂപീകരണം നടത്തുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുക, സര്‍ക്കാര്‍ സഹായത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക, വ്യവസായ മേഖലയുമായും ദേശീയ തലത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും പരസ്പരം കൈമാറുക, വ്യവസായ മേഖലയുടെയും പൊതു സമൂഹത്തിന്‍റെയും വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് വകുപ്പുകള്‍, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നിവ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു.

Purchase A & B

 

Seat D1

ഇന്റേണൽപർച്ചേസ്

 • ഓപ്പൺ ടെണ്ടർ പർച്ചേസ്.

 • ഭരണാനുമതി

 • ടെണ്ടർ അറിയിപ്പ് &പരസ്യം .

 • ടെണ്ടർ ഫോം വാങ്ങൽ.

 • ടെണ്ടർ തുറക്കൽ.

 • ടാബുലേഷൻ പ്രസ്താവന &ശുപാർശ.

 • പർച്ചേസ് അനുമതി .

 • വിതരണ ഓർഡർ.

 • ബില്ലുകളും കരാറുകളും.

 • പെയ്മെന്‍റ് അനുമതി .

 • ഫയൽ തീർപ്പാക്കൽ


 

ക്വൊട്ടേഷൻ-പർച്ചേസ്


 

 • അഡ്മിനിസ്ട്രേറ്റീവ്(ഭരണാനുമതിഅനുമതി

 • ക്വട്ടേഷൻ നോട്ടീസ്.

 • ക്വട്ടേഷൻ സ്വീകരിക്കൽ.

 • ക്വട്ടേഷൻ തുറക്കൽ.

 • ടാബുലേഷൻ പ്രസ്ഥാവന.

 • പർച്ചേസ് അനുമതി .

 • വിതരണ ഓർഡർ.

 • ബില്ലുകളും കരാറുകളും.

 • പെയ്മെന്‍റ് അനുമതി.

 • ഫയൽ അടക്കൽ.

പ്രൊഫോർമ ഇൻവോയ്സ് ഇല്ലാത്ത ചെറുകിടപർച്ചേസ്

പ്രൊഫോർമ ഇൻവോയ്സ് ഉള്ള ചെറുകിടപർച്ചേസ്

DGS &D -റേറ്റ്കോണ്ട്രാക്റ്റ്

 • ഭരണാനുമതി &വാങ്ങൽ അനുമതി .

 • വിതരണ ഓർഡർ.

 • പെയ്മെന്‍റ് അനുമതി.

പ്രൊപ്രൈറ്ററിപർച്ചേസ്(സിംഗിൾടെണ്ടർ)

 • ഭരണാനുമതി&വാങ്ങൽ അനുമതി.

 • വിതരണ ഓർഡർ.

 • പെയ്മെന്‍റ് അനുമതി.

പ്രൊഫോർമ ഇൻവോയ്സ് ഇല്ലാതെ നേരിട്ടുള്ള പ്രാദേശികപർച്ചേസ്

 • ഭരണാനുമതി.

 • പെയ്മെന്‍റ് അനുമതി.

പ്രൊഫോമാഇൻവോയ്സോടുകൂടിയ നേരിട്ടുള്ള പ്രാദേശിക പർച്ചേസ്

 • ഭരണാനുമതിവാങ്ങൽ അനുമതി &വിതരണ ഓർഡർ.

 • പെയ്മെന്‍റ് അനുമതി.

പ്രൊഫോർമ്മഇൻവോയ്സ് ഇല്ലാത്ത ചെറുകിടവർക്കുകൾ

 • ഭരണാനുമതി.

പ്രൊഫോർമ്മഇൻവോയ്സ്ഉള്ളചെറുകിടവർക്കുകൾ

 • ഭരണാനുമതി &വർക്ക് ഓർഡർ.

 • പെയ്മെന്‍റ് അനുമതി.

വാർഷികഅറ്റകുറ്റപ്പണികരാർ

 • ഭരണാനുമതി.

 • പെയ്മെന്‍റ് അനുമതി.

ബുക്ക്പർച്ചേസ്AS & PS

ബുക്ക്പർച്ചേസ്AS

വാഹനപർച്ചേസ്

വാഹനകൈമാറ്റം

സ്റ്റേഷണറിപർച്ചേസ്

ഇന്ധനചാർജ്

മെയിന്റെനൻസ്

ക്വാട്ടേഴ്സ്അലോട്ട്മെന്റ്പരാതികൾവിപുലീകരണംകുടിയൊഴിപ്പിക്കൽ

അഡ്വാൻസ്അനുവദിക്കൽ

DTE-യ്ക്കുള്ളില്‍ നിർമ്മാണംവൈദ്യുതീകരണം,മെയിന്റെനൻസ്തുടങ്ങിയവയ്ക്കുള്ളഭരണാനുമതിപുറപ്പെടുവിക്കൽ

ഇന്റേണൽസ്റ്റോക്ക്പരിശോധന

ഭരണാനുമതിയുംപർച്ചേസ്അനുമതിയുംപുറപ്പെടുവിക്കൽ- JCTE ,RDTE , CD, & SD സെന്റർ

കേന്ദ്രപർച്ചേസ്

റൈറ്റ് ഓഫ് പുറപ്പെടുവിക്കൽ

മോഷണം സബ്ഓർഡിനേറ്റ്ഓഫീസുകൾ

മോഷണം - DTE

വാഹനങ്ങൾവാടകക്കെടുക്കൽ

ലേലം- DTE

പലവക

പലവകഇനങ്ങളുടെകൈമാറ്റം(താത്ക്കാലികംസ്ഥിരമായ)

പലവകറിവ്രഷ്‌മെന്റ്ചാർജ്

തുല്ല്യഅലവൻസ്


 

Seat D3


 

പ്രൊഫോർമ്മ ഇൻവോയ്‌സ് ഇല്ലാതെയുള്ള ഭരണാനുമതിയും പർച്ചേസ് അനുമതിയും പുറപ്പെടുവിക്കൽ

പ്രൊഫോർമ്മ ഇൻവോയ്‌സോടുള്ള ഭരണാനുമതിയും പർച്ചേസ് അനുമതിയും പുറപ്പെടുവിക്കൽ

റൈറ്റ് ഓഫ് അനുമതി പുറപ്പെടുവിക്കൽ

കേന്ദ്രീകൃതസ്പെഷ്യൽ പർച്ചേസ് ഫണ്ട്-NMICT,QIP

 • ഭരണാനുമതി.

 • സ്റ്റോക്ക് പരിശോധന.

 • പെയ്മെന്‍റ് അനുമതി.

വാഹനപർച്ചേസ്

സ്വകാര്യപൊതുനിക്ഷേപം

റൈറ്റ്ഓഫ് അനുമതി പുറപ്പെടുവിക്കൽ

ചിലവുപരിശോധന

റൈറ്റ്ഓഫ് അനുമതി പുറപ്പെടുവിക്കൽ


 

Seat D6


 

NVEQF നുവേണ്ടിയുള്ള ഭരണാനുമതിയുംപർച്ചേസ്അനുമതിയും

പുറപ്പെടുവിക്കൽ

 • ഭരണാനുമതി

 • പർച്ചേസ് അനുമതി.

കേന്ദ്രീകൃതപർച്ചേസ്പ്ലാൻഫണ്ട്-മാനവവിഭവശേഷികാര്യമന്ത്രാലയം

 • ഭരണാനുമതി.

 • സ്റ്റോക്ക് പരിശോധന.

 • പെയ്മെന്‍റ് അനുമതി.


 

-ടെണ്ടർ

 • ഭരണാനുമതി.

 • സംഭരണം.

 • ടെൻഡ൪

Seat D2 & D5


 

പ്രൊഫോർമ്മഇൻവോയ് സ്ഇല്ലാതെയുള്ള ഭരണാനുമതിയും പർച്ചേസ്അനുമതിയും പുറപ്പെടുവിക്കൽ

പ്രൊഫോർമ്മഇൻവോയ് സോടുള്ള ഭരണാനുമതിയും പർച്ചേസ്അനുമതിയും പുറപ്പെടുവിക്കൽ

കേന്ദ്രീകൃതപർച്ചേസ്

 • ഭരണാനുമതി.

 • സ്റ്റോക്ക് പരിശോധന.

 • പെയ്മെന്‍റ് അനുമതി.


 

Seat D4


 

DTE യിൽനിന്നുള്ള നിർമ്മാണംവൈദ്യുതീകരണംമെയിന്റെനൻസ് തുടങ്ങിയവയ്ക്കുള്ള ഭരണാനുമതിപുറപ്പെടുവിക്കൽഎസ്റ്റിമേറ്റ്തുക50 ലക്ഷം വരെ

DTE യിൽനിന്നുള്ളനിർമ്മാണംവൈദ്യുതീകരണംമെയിന്റെനൻസ് തുടങ്ങിയവയ്ക്കുള്ള ള്ളഭരണാനുമതിപുറപ്പെടുവിക്കൽ-എസ്റ്റിമേറ്റ്തുക50 ലക്ഷത്തിനുമേൽ

DTE യിൽനിന്നുള്ളനിർമ്മാണംവൈദ്യുതീകരണംമെയിന്റെനൻസ് തുടങ്ങിയവയ്ക്കുള്ള ള്ളഭരണാനുമതിപുറപ്പെടുവിക്കൽഎകദേശതുകകോടിക്ക്മേൽ

സ്വകാര്യഭൂമിഏറ്റെടുക്കൽ

 • ഭരണാനുമതി.

 • ഭൂമി ഏറ്റെടുക്കൽ നടപടി -കളക്ടർ (LA) / RDO

സർക്കാർഭൂമിഏറ്റെടുക്കൽ

 • ഭരണാനുമതി സ്വതന്ത്ര സർക്കാർ ഭൂമി.

 • ഭരണാനുമതി -മറ്റ് വകുപ്പ് ഭൂമി.

കൈവശപ്പണയ(usufructs) ലേലം

മരങ്ങളുടെലേലം

വാടകക്കെട്ടിടംഎടുക്കാനുള്ളഅനുമതി

വാടകഉറപ്പിക്കൽപുതുക്കൽ

മറ്റുവകുപ്പിലേക്കുള്ളഭൂമികൈമാറ്റം

നിർമ്മാണാവശ്യങ്ങൾക്കായി ജില്ലാപഞ്ചായത്തിനുള്ള അനുവദനീയഭൂമികൈമാറ്റം

ഭൂമിഏറ്റെടുക്കൽ

VHSE ക്ക്കെട്ടിടനിർമ്മാണത്തിനുള്ള അനുവാദം

PD ചെറുകിടവർക്ക്

 • ഭരണാനുമതി.

ഭൂമിഏറ്റെടുക്കൽ റിവ്യൂ

PTA/ സ്റ്റുഡൻസ്ൽനിന്നുള്ളപരാതികൾ


 

പരസ്യം

വൈദ്യൂതികണക്ഷൻട്രാൻസ്ഫോർമർസ്ഥാപനം/ OYEC ചാർജെസ്അനുമതി

പലവക

ശ്രീ പിണറായി വിജയൻ
മുഖ്യമന്ത്രി
ഡോ. ആർ. ബിന്ദു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ശ്രീമതി. ഇഷിത റോയ് ഐഎഎസ്
പ്രിൻസിപ്പൾ സെക്രട്ടറി
ഡോ.ബൈജുഭായ് ടിപിഡയറക്ടര്‍ (ഇൻ ചാർജ്)

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.