ഹോം
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

ദർശനവും ദൗത്യവും

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നയ രൂപീകരണം നടത്തുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുക, സര്ക്കാര്‍ സഹായത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്ദേശങ്ങള്‍ നല്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക, വ്യവസായ മേഖലയുമായും ദേശീയ തലത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും പരസ്പരം കൈമാറുക, വ്യവസായ മേഖലയുടെയും പൊതു സമൂഹത്തിന്റെയും വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് വകുപ്പുകള്‍, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നിവ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു

 • Academics- C1

  • THS വിദ്യാർത്ഥികൾക്ക്എംസിഎംസ്കോളർഷിപ്പ്

  • ഗ്രേസ്മാർക്ക്- THS വിദ്യാർത്ഥികൾക്ക്

  • THS കലാ/കായികമേളകൾക്കുള്ളസർക്കാർഫണ്ട്

  • ടിഎച്ച്എസ്ജീവനക്കാരുടെഅവധിക്കാലഡ്യൂടി അംഗീകാരം

  • വിവിധഅന്വേഷണങ്ങൾക്കുംഅന്വേഷണനടപടികൾക്കും സ്റ്റാഫിനെ നൽകൽ

  • സ്ഥാപനങ്ങളുടെഅ൦ഗീകാരംപുതുക്കൽ(കെ.ജി.സി.എസ്കോഴ്സ്) -ഫയർആന്റ്സേഫ്റ്റി എൻജിനീയറിങ്

  • എസ്.എസ്.എൽ.സിവിദ്യാർത്ഥികൾക്കുള്ള പ്രായപരിധിഇളവ്നല്കൽ

  • പ്രായപരിധിയിലെ കണ്ടോണഷനൻ(condonation)

  • വിദ്യാഭ്യാസടൂർ അനുവദിക്കൽ

  • THS അഡ്മിഷൻ

  • ഉപഭോഗത്തിനായുള്ളവർദ്ധന അനുവദിക്കൽ- THS- 

  • വിവിധഅഭ്യർത്ഥനകൾ മുന്നോട്ടുവയ്ക്കുക

  • NVEQF ട്രേഡിനു പരിശോധകരുടെ പാനൽ രൂപീകരിക്കണം


   

  Academics- C2

  • ഡിപ്ലോമകോഴ്സിലേക്കുള്ള ട്രാൻസ്ക്രിപ്റ്റ് വിതരണം

  • ഡിപ്ലോമസര്ട്ടിഫിക്കറ്റിന്റെ പരിശോധന

  • ഈവനിംഗ്ഡിപ്ലോമാവിദ്യാർഥികളുടെ ഇൻസ്റ്റിറ്റൂഷൻട്രാൻസർ (ഗവ. &എയ്ഡഡ്പോളിടെക്നിക്കുകൾ).

  • ഡിപ്ലോമാവിദ്യാർഥികളുടെ ഹാജർകുറവിനുള്ള കണ്ടോണേഷൻ.

  • ഡിപ്ലോമാപരീക്ഷയിൽPH/ HI/ മാനസീകകാഴ്ച്ചക്ക്വെല്ലുവിളികളുള്ളവിദ്യാർഥികൾക്കുള്ള ഇളവുകൾ(എല്ലാഗവ./എയ്ഡഡ്/സ്വാശ്രയപോളിടെക്നിക്കുകൾക്കും).

  • NCC വിദ്യാർഥികൾക്കുള്ള ഗ്രേസ്മാർക്ക്നൽകൽ.

  • പോളിടെക്നിക്ക്അഡ്മിഷൻ പ്രോസ്പെക്ടസ് അനുമതി റെഗുലർവിദ്യാർഥികൾക്കുംNCC/സ്പോർട്സ്/ലക്ഷദ്വീപ്/ U T ക്വോട്ടയിൽപ്രവേശനംനേടുന്നവിദ്യാർഥികൾക്കും.

  • ഈവനിംഗ്ഡിപ്ലോമാപ്രവേശനം.

  • ഫീസ്റിവിഷൻപ്രൊപ്പോസൽ.

  • പാഠ്യപദ്ധതിറിവിഷൻ.

  • അഖിലേന്ത്യഉന്നതവിദ്യാഭ്യാസസർവ്വേ- DCF - IIIൽ ഡാറ്റഅപ്ലോഡ്ചെയ്യൽ.

  • പോളിടെക്നിക്ക് വിദ്യാർഥികൾക്കുള്ളപുനപ്രവേശനം

  (ഒരു സ്കീംമാറ്റംഉണ്ടെങ്കിൽ)

  • എയ്ഡഡ്പോളിടെക്നിക്കുകളിൽമാനേജ്മെൻറ്ക്വാട്ടഅഡ്മിഷൻഅംഗീകാരം.


   

  Academics- C3

  • സ്വാകാര്യഇൻഡസ്ട്രിയൽസ്കൂളുകൾക്കുള്ളഅംഗീകാരംഅംഗീകാരംപുതുക്കൽ.

  • എൻജിനീയറിങ്കോളേജുകളിൽടൂർഅനുമതി.

  • NSS ഗ്രേസ് മാർക്ക്അനുമതിനടപടികൾ.

  • ഇൻഡസ്ട്രിയൽ സ്കൂളുകളിലെ അധ്യാപകജീവനക്കാർക്കുള്ള സഹായഗ്രാന്റ്അനുമതി.

  • സ്വകാര്യഇൻഡസ്ട്രിയൽ സ്കൂളുകളുടെമാനേജ്മെന്റ്സ്ഥാപനമാറ്റം.

  • ഗ്രാൻറ്ഇൻഎയ്ഡ്കോഡ്പ്രകാരമുള്ള അധ്യാപകനിയമനഅനുമതി.

  • വെക്കേഷൻഡ്യൂട്ടി.

  • PH/HI/ മാനസീകകാഴ്ച്ചവെല്ലുവിളികൾനേരിടുന്നകുട്ടികൾക്ക്FDGT / ബുക്ക്ബൈന്റിങ്ങ്/പ്രിന്റിംഗ്സാങ്കേതികവിദ്യപരീക്ഷകൾ(KGTE സ്ഥാപനങ്ങൾ) KGCEഫൈൻആർട്സ്എന്നിവയ്ക്കുളളഇളവുകൾ.

  • പോളിടെക്നിക്കിലെ സ്പോർട്സ്ആർട്ട്ഫെസ്റ്റ്യുവജനോൽസവം തുടങ്ങിയവയ്ക്കുള്ള ഗ്രേസ്മാർക്ക്നൽകൽ.

  • FDGT സ്ഥാപനങ്ങളുടെപേര്മാറ്റുന്നതിന്.

  • FDGT പ്രോസ്പ്പെക്റ്റസ്

  • പോളിടെക്നിക്കുകളിൽ തെരഞ്ഞെടുപ്പ്.


   

  Academics- C4

  • യോഗ്യതകളുടെതുല്ല്യത(ഡിപ്ലോമകോഴ്സുകൾക്ക്).

  • LET വിദ്യാർഥികൾക്കുള്ളയോഗ്യതാസർട്ടിഫിക്കറ്റ്പുറപ്പെടുവിക്കൽ.

  • KGCE സ്ഥാപനങ്ങളുടെപേര്ഉടമസ്ഥതഎന്നിവമാറ്റുന്നതിന്.

  • പുതിയKGCE സ്ഥാപനങ്ങൾകോഴ്സുകൾഅഡീഷണൽബാച്ച്കൂടുതൽപ്രവേശനങ്ങൾഎന്നിവഅനുവദിക്കൽ.

  • സകല അക്കാദമിക് വർഷങ്ങളുടേയും പ്രൊവിഷണൽ അംഗീകാരം പുതുക്കന്നതിന്.

  • വിദ്യാർഥികൾക്കുള്ളഇളവുകൾഗ്രേസ്മാർക്ക്ഗ്രേസ്ടൈംപകർപ്പെഴുത്തുകാരൻദ്വിഭാഷി).

  • ജിസിഐ പ്രോസ്പെക്ടസ്

  • ഉന്നതയോഗ്യതസർട്ടിഫിക്കറ്റ്

  Academics- ACB1

  • എഞ്ചിനീയറിങ്ങ്കോളേജുകളിലെ (B.Tech) അക്കാദമികവും പ്രവേശനവും സംബന്ധിച്ച പരാതികൾ.

  • വിവരവകാശചോദ്യങ്ങൾ

  • എൽഎ ചോദ്യങ്ങൾ

  • സിഎസ്എബി അഡ്മിഷന്

  Academics- ACB2

  • BFA ( റെഗുലർപ്രവേശനകാര്യങ്ങൾ.

  • MFA (ശിൽപ്പകലപെയിന്റിംഗ്റെഗുലർപ്രവേശനകാര്യങ്ങൾ.

  • B - Tech (ലാറ്ററൽഎൻട്രീറെഗുലർപ്രവേശനകാര്യങ്ങൾ.

  • പ്രവേശനസോഫ്റ്റ്വെയറിന്റെസുരക്ഷാഓഡിറ്റ്.

  • BFA, MFA, B - Tech (ലാറ്ററൽഎൻട്രീകോഴ്സുകളുടെപരാതികൾ യഥാവിധി കൈകാര്യംചെയ്യൽ.

  • അപ്രന്റീസ്ഷിപ്പ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

  • AICTE അംഗീകാരമുള്ള സ്വാശ്രയഎൻജിനീയറിങ്ങ്കോളേജുകൾ പുറപ്പെടുവിക്കുന്നകൗണ്ടർസൈനിംങ്പരിചയസർട്ടിഫിക്കറ്റുകൾ.

  • സ്വാശ്രയകോളേജുകൾനൽകുന്നPGDM സർട്ടിഫിക്കറ്റുകളുടെസാക്ഷ്യപ്പെടുത്തൽ.

  • അപ്രന്റീസ്ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുള്ള പാനൽ.


   

  Academics- T2

  • M - Tech ( റെഗുലർപ്രവേശനവുമായിബന്ധപ്പെട്ടപ്രവർത്തനങ്ങൾ.

  • M - Tech & B - Tech (ഈവനിംഗ്കോഴ്സ്പ്രവേശനവുമായിബന്ധപ്പെട്ടപ്രവർത്തനങ്ങൾ.

  • SDC നടത്തുന്നകോഴ്സുകളിലേക്കുള്ളപ്രവേശനം.

  • M- Tech ( റെഗുലർ) / B- Tech, M- Tech (ഈവനിംഗ്)തുടങ്ങിയവയുടെപരാതികളുംനിർദ്ദേശങ്ങളുംകൈകാര്യംചെയ്യുക.

  • അപ്രന്റീസ്ഷിപ്പ്ട്രെയിനിംഗുമായിബന്ധപ്പെട്ടപ്രവർത്തനങ്ങൾ.

  • സ്വാശ്രയകോളേജുകളിൽഗവണ്മെന്റ്ക്വാട്ടയിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ പട്ടിക അംഗീകാരം.

  • എം ടെക് വിദ്യാർഥികൾ അഡ്മിഷൻ സമയത്തു ബാങ്കിൽ അടച്ചിരുന്ന ഫീസ് ഒത്തു നോക്കലുംതുടർന്ന് ഈ ഫീസ് സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനുംഅഡ്മിഷൻ ക്യാൻസൽ ചെയ്ത വിദ്യാർഥികൾക്ക് തിരിച്ചു കൊടുക്കുന്നതുമായ പ്രവർത്തനങ്ങൾ

ശ്രീ പിണറായി വിജയൻ 
മുഖ്യമന്ത്രി 

ശ്രീ. കെ.ടി. ജലീൽ
ഉന്നത വിദ്യാഭ്യാസ
വകുപ്പ് മന്ത്രി
ശ്രീ ഉഷ ടൈറ്റസ് 
ഉന്നതവിദ്യാഭ്യാസ വകുപ്പ് 
പ്രിൻസിപ്പൽ സെക്രട്ടറി 
ഡോ. സിസ തോമസ്
ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്)

 

Foreign Travel
Apply Online
 
 

Map

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.