ഹോം
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

ദർശനവും ദൗത്യവും

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നയ രൂപീകരണം നടത്തുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുക, സര്ക്കാര്‍ സഹായത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്ദേശങ്ങള്‍ നല്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക, വ്യവസായ മേഖലയുമായും ദേശീയ തലത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും പരസ്പരം കൈമാറുക, വ്യവസായ മേഖലയുടെയും പൊതു സമൂഹത്തിന്റെയും വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് വകുപ്പുകള്‍, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നിവ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു

 

 • ഒഴിവുകളിലേക്കുള്ളവിജ്ഞാപനത്തിനുള്ളഅനുമതിഅംഗീകാരം

 • പോളിടെക്നിക്കുകൾക്കായിസെലക്ഷന്‍കമ്മിറ്റിഡി.ടി.ഇയുടെനോമിനിയുടെഅംഗീകാരം

 • എൻജിനീയറിങ്കോളേജുകളിൽഡി.ടി..യുടെനോമിനിയുടെഅംഗീകാരം

 • പുതിയനിയമനം

 • പ്രൊബേഷൻപ്രഖ്യാപനം

 • പ്രമോഷൻ

 • എയ്ഡഡ്സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ബന്ധിത ഹയര്‍ ഗ്രേഡ്നൽകൽ

 • എയ്ഡഡ്സ്ഥാപനങ്ങളിൽനിന്നുംജീവനക്കാരെടെര്‍മിനേറ്റ് ചെയ്യാനുള്ള അംഗീകാരം

 • പൂർണ്ണമായഅധികചാർജ്(പോളിക്കുമാത്രം)

 • ഗസ്റ്റ്ഫാക്കൽറ്റിനിയമനത്തിന്‍റെ അംഗീകാരം

 • ജീവനക്കാരുടെKSR പാർട്ട്ന്റെഅനുബന്ധംXII A, XII B & XII സികീഴിൽ4മാസത്തിനുമുകളിലുള്ള(ഒരുസമയത്ത്), LWA പ്രൊസസ്സിംഗ്

 • അനുവദനീയമായLWA-യുടെഉപയോഗിക്കാത്ത ഭാഗംറദ്ദാക്കൽ

 • ഉന്നതയോഗ്യതയോടുകൂടിയഅദ്ധ്യാപനഫാക്കൽറ്റിക്ക്അഡ്വാൻസ്ഇൻഗ്രേഡ്അനുവദിക്കൽ

 • എയ്ഡഡ്സ്ഥാപനങ്ങളിലെജീവനക്കാർക്ക്LTC അംഗീകാരം

 • എയ്ഡഡ്സ്ഥാപനങ്ങളിലെജീവനക്കാർക്ക്ശമ്പളഫിക്സേഷൻനൽകുക

 • CAS- ന്റെകീഴിൽപ്ളൈസ്മെന്റ്അ൦ഗീകാരം അധ്യാപക൪ക്ക്

 • എയ്ഡഡ്സ്ഥാപനങ്ങളിലെജീവനക്കാർക്ക്വിആർഎസ്അനുവദിക്കാനുള്ളഅനുമതിപ്രവേശനവുംഅവസാനിപ്പിക്കലുംഎസ്.എൽ./ജി..എസ്

 • ബിൽപരിശോധനയുംആധികാരികതഉറപ്പാക്കലും

 • ലൈബ്രറിബുക്കുകൾഎഴുതിതള്ളുക(നഷ്ടപ്പെട്ട&ഒഴിവാക്കാനാവാത്തവ)

 • പി.ഡിഅക്കൗണ്ടിലുള്ളതുകഉപയോഗിക്കാനുള്ളഅനുമതിനൽകൽ

 • എൽപിസിഎൽസിസിഎൻഎൽസിഎന്നിവയുടെകൗണ്ടറ൪സൈനിങ്

 • FBS ക്ലോഷർ

 • എയ്ഡഡ്എൻജിനീറിങ് കോളേജിനും,എയ്ഡഡ്പോളിടെക്നിക്കുകൾക്കും ഗ്രാന്‍റ് ഇന്‍ എയ്ഡ് ബില്‍ പരിശോധിച്ചു നല്‍കൽ.

 • എയിഡഡ് പോളിടെക്നിക് ജീവനക്കാരുടെ മെഡിക്കല്‍ റീഇംബേഴ്സ്മെൻറി ന്‍റ്

 • സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയയ്തു നല്‍കൽ

 • എയിഡഡ് പോളിടെക്നിക്കുകളിലെ ജീവനക്കാരുടെ കേസുകളില്‍ സ്റ്റേറ്റുമെന്‍റ് ഓഫ് ഫാക്ട്സ് തയ്യാറാക്കൽ

DP-2 : TKM എഞ്ചിനീയറിംഗ് കോളേജിലെ ലാബ് സ്റ്റാഫിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ, 3 എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജ് ജീവനക്കാരുടെയും മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റ്

DP-3 : TKM എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകലൈബ്രേറിയൻ എന്നിവരുടെ എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾഎയ്ഡഡ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം

DP-4 : TKM എഞ്ചിനീയറിംഗ് കോളേജിലെ എല്ലാ മിനിസ്റ്റീരിയൽ ജീവനക്കാരുടെയും എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ

DP-5 : SN പോളിടെക്‌നിക് കോളേജ് കൊട്ടിയംത്യാഗരാജ പോളിടെക്‌നിക് കോളേജ് അളഗപ്പനഗർ, SSMപോളിടെക്‌നിക് കോളേജ് തിരുർ, SN പോളിടെക്‌നിക് കോളേജ് കാഞ്ഞങ്ങാട്

DP-6 : കാർമൽ പോളിടെക്‌നിക് കോളേജ് ആലപ്പുഴ, NSS പോളിടെക്‌നിക് കോളേജ് പന്തളം

ശ്രീ പിണറായി വിജയൻ 
മുഖ്യമന്ത്രി 

ശ്രീ. കെ.ടി. ജലീൽ
ഉന്നത വിദ്യാഭ്യാസ
വകുപ്പ് മന്ത്രി
ശ്രീ ഉഷ ടൈറ്റസ് 
ഉന്നതവിദ്യാഭ്യാസ വകുപ്പ് 
പ്രിൻസിപ്പൽ സെക്രട്ടറി 
ഡോ. സിസ തോമസ്
ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്)

 

Foreign Travel
Apply Online
 
 

Map

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.