• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

OTHER TRANSFER

DTETVM/3769/2026-ED1 Dated. 01/10/2026

ക്ലർക്ക്/സീനിയർ ക്ലർക്ക് തസ്തികയിലെ ജീവനക്കാർക്ക് സ്ഥലംമാറ്റം/സ്ഥാപനമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 01/10/2026 Viewers : 106

EC1/3142/23/DTE Dated. 29/09/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗം – ലക്ചറർ തസ്തികയിലെ സ്ഥലംമാറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 01/10/2026 Viewers : 67

DTETVM/691/2024-ED2 (ED) Dated. 27/09/2026

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം-ശ്രീമതി. ജെസി പി. എം., പാർട്ട് ടൈം സ്വീപ്പർ (പെൻ-995924), സർക്കാർ പോളിടെക്നിക് കോളേജ്, പെരുമ്പാവൂർ – സ്ഥലംമാറ്റം അനുവദിച്ച് – ഉത്തരവ് – പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 28/09/2026 Viewers : 152

DTETVM/1006/2026-EB2 (EB) Dated. 23/09/2026

ഓട്ടോമൊബൈൽ വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവാകുന്നു.

View Download Uploaded Date : 23/09/2026 Viewers : 410

DTETVM/5943/2026-EB1 (EB) Dated. 31/08/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് – അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് തസ്തിക മാറ്റ നിയമനം നൽകി – ഉത്തരവ് – പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 23/09/2026 Viewers : 233

DTETVM/7223/2026-EB1 (EB) Dated. 19/09/2026

സാങ്കേതിക വിദ്യാഭ്യാസം – ജൂനിയർ ഇൻസ്ട്രക്ടർ (GIFD) തസ്തികയിലെ ജീവനക്കാരുടെ അപേക്ഷ പ്രകാരം സ്ഥലംമാറ്റം/സ്ഥാപനമാറ്റം അനുവദിച്ച് – ഉത്തരവ് – പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 22/09/2026 Viewers : 177

DTETVM/1006/2026-EB2 (EB) Dated. 20/09/2026

സാങ്കേതിക വിദ്യാഭ്യാസം – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – കാർപെന്ററി വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവാകുന്നു.

View Download Uploaded Date : 22/09/2026 Viewers : 215

DTETVM/7223/2026-EB1 (EB) Dated. 19/09/2026

സാങ്കേതിക വിദ്യാഭ്യാസം – ജൂനിയർ ഇൻസ്ട്രക്ടർ (GIFD) തസ്തികയിലെ ജീവനക്കാരുടെ അപേക്ഷ പ്രകാരം സ്ഥലംമാറ്റം / സ്ഥാപനമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 22/09/2026 Viewers : 100