• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Final Transfer Order for the year 2026

DTETVM/4783/2026-EC4 (EC) Dated. 10/07/2026

പൊതു സ്ഥലം മാറ്റം 2026 Electronics and Communication എഞ്ചിനീയറിംഗ് വിഭാഗം വിഭാഗം ഡെമോൺസ്ട്രേറ്റർ/വർ ക്ഷോപ്പ് ഇൻസ്ട്രക്റ്റർ / ഇൻസ്ട്രക്റ്റർ ഗ്രേഡ് II തസ്തികയിൽ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം സ്പാർക്ക് നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

View Download Uploaded Date : 10/07/2026 Viewers : 122

DTETVM/5630/2026-EB4 (EB) Dated. 09/07/2026

പൊതു സ്ഥലംമാറ്റം 2026 - പോളിമർ ടെക്നോളജി വിഭാഗം ഡെമോൺസ്ട്രേറ്റർ/വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ സമാന തസ്തികകളിലെ ജീവനക്കാരുടെ സ്ഥലംമാറ്റ നിയമനം - സ്പാർക്ക് നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 09/07/2026 Viewers : 317