• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

SENIORITY LIST

DTETVM/173/2026-EG3 (EG) Dated. 13/05/2026

ഈ വകുപ്പിന്‌ കീഴില്‍ 31/12/2025 വരെ വിവിധ ട്രേഡുകളിൽ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 13/05/2026 Viewers : 64

DTETVM/482/2026-EG4 Dated. 30/04/2026

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂലൈ മാസത്തിൽ നടത്തിയ വകുപ്പ് പരീക്ഷാ ഫലത്തിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ/ തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക് /ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 30/04/2026 Viewers : 377

DTETVM/1109/2026-EG4 Dated. 27/04/2026

ഈ വകുപ്പിന് കീഴിലുള്ള വിവിധ ട്രേഡുകളിലെ ട്രേഡ്‌സ്‌മാൻ തസ്തികയിലേക്ക് നിയമനത്തിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 28/04/2026 Viewers : 347

DTETVM/1086/2026-EG4 Dated. 27/04/2026

ടൈപ്പിസ്റ്റ് തസ്തികയിലുള്ള ജീവനക്കാർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം നൽകുന്നതിനായി യോഗ്യരായ ടൈപ്പിസ്റ്റ് ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 27/04/2026 Viewers : 246 Last Date : 06/05/2026

DTETVM/9131/2025-EG4 Dated. 06/04/2026

നോൺ ടെക്നിക്കൽ അറ്റൻഡർ തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി പട്ടിക സംബന്ധിച്ച് .

View Download Uploaded Date : 06/04/2026 Viewers : 391

DTETVM/8507/2024-EG3 (EG) Dated. 01/04/2026

01.06.2025 വരെ ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ II തസ്തികയിൽ സേവനത്തിൽ പ്രവേശിച്ച ജീവനക്കാരുടെ അന്തിമ സംയോജിത സീനിയോറിറ്റി ലിസ്റ്റ്‌ പരിഷ്ക്കരിച്ച്‌ ഉത്തരവാകുന്നു .

View Download Uploaded Date : 01/04/2026 Viewers : 367

DTETVM/482/2026-EG4 Dated. 30/03/2026

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂലൈ മാസത്തിലെ സർക്കുലർ പ്രകാരം നടത്തിയ വകുപ്പ് തല പരീക്ഷാ ഫലത്തിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ / തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക് /ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് .

View Download Uploaded Date : 31/03/2026 Viewers : 465

TETVM/496/2026-EG4 Dated. 30/03/2026

പാർട്ട് ടൈം കണ്ടിജൻറ് തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് .

View Download Uploaded Date : 30/03/2026 Viewers : 188