• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

SENIORITY LIST

DTETVM/2312/2026-EG1 Dated. 19/05/2026

ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട്‌ തസ്തികയിലേക്കുള്ള തസ്തിക മാറ്റ നിയമനം - താല്‍ക്കാലിക സംയോജിത സീനിയോറിറ്റി പട്ടിക പ്രസിദ്ധപ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്‌ .

View Download Uploaded Date : 20/05/2026 Viewers : 70

DTETVM/11060/2025-EG3 (EG) Dated. 15/05/2026

ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ / ഇന്‍സ്‌ട്രമെന്‍റ്‌ മെക്കാനിക്ക്‌ / ബോയിലര്‍ മെക്കാനിക്ക്‌ തസ്തികകളില്‍ സേവനമനുഷ്ടിക്കുന്നതും വര്‍ക്ക്ഷോപ്പ്‌ ഇന്‍സ്‌ട്രക്ടര്‍ ഡെമോൺസ്‌ട്രേറ്റർ / ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ II / ഡ്രാഫ്റ്റ്സ്മാ൯ ഗ്രേഡ്‌ II തസ്തികകളിലേക്ക്‌ നിയമനത്തിന്‌ യോഗ്യരായവരുമായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പരിഷ്ക്കരിച്ച്‌ ഉത്തരവാകുന്നു .

View Download Uploaded Date : 15/05/2026 Viewers : 224

DTETVM/173/2026-EG3 (EG) Dated. 13/05/2026

ഈ വകുപ്പിന്‌ കീഴില്‍ 31/12/2025 വരെ വിവിധ ട്രേഡുകളിൽ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 13/05/2026 Viewers : 265

DTETVM/482/2026-EG4 Dated. 30/04/2026

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂലൈ മാസത്തിൽ നടത്തിയ വകുപ്പ് പരീക്ഷാ ഫലത്തിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ/ തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക് /ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 30/04/2026 Viewers : 411

DTETVM/1109/2026-EG4 Dated. 27/04/2026

ഈ വകുപ്പിന് കീഴിലുള്ള വിവിധ ട്രേഡുകളിലെ ട്രേഡ്‌സ്‌മാൻ തസ്തികയിലേക്ക് നിയമനത്തിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 28/04/2026 Viewers : 369

DTETVM/1086/2026-EG4 Dated. 27/04/2026

ടൈപ്പിസ്റ്റ് തസ്തികയിലുള്ള ജീവനക്കാർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം നൽകുന്നതിനായി യോഗ്യരായ ടൈപ്പിസ്റ്റ് ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 27/04/2026 Viewers : 257 Last Date : 06/05/2026

DTETVM/9131/2025-EG4 Dated. 06/04/2026

നോൺ ടെക്നിക്കൽ അറ്റൻഡർ തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി പട്ടിക സംബന്ധിച്ച് .

View Download Uploaded Date : 06/04/2026 Viewers : 405

DTETVM/8507/2024-EG3 (EG) Dated. 01/04/2026

01.06.2025 വരെ ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ II തസ്തികയിൽ സേവനത്തിൽ പ്രവേശിച്ച ജീവനക്കാരുടെ അന്തിമ സംയോജിത സീനിയോറിറ്റി ലിസ്റ്റ്‌ പരിഷ്ക്കരിച്ച്‌ ഉത്തരവാകുന്നു .

View Download Uploaded Date : 01/04/2026 Viewers : 386