• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

SENIORITY LIST

DTETVM/666/2025-EG1 Dated. 06/07/2026

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിസ്സിനെസ്സ്‌ മാനേജ്മെന്‍റ്‌ , കൊമേർഷ്യൽ പ്രാക്ടീസ്‌ , കൊമേഴ്സ്‌, എന്നീ വിഭാഗങ്ങളില്‍ ലക്ചറര്‍ തസ്തികയില്‍ ജോലി നോക്കുന്ന ജീവനക്കാരുടെ 01.01.2026 തീയതിയിലെ താല്‍ക്കാലിക മുന്‍ഗണന ലിസ്റ്റ്‌ പ്രസിദ്ധപ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 06/07/2026 Viewers : 50

DTETVM/482/2026-EG4 Dated. 04/07/2026

ഈ വകുപ്പിൽ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ/ തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക് /ക്ലാർക്ക്-ടൈപ്പിസ്റ്റ് /ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 06/07/2026 Viewers : 203

DTETVM/482/2026-EG4 Dated. 02/07/2026

ഈ വകുപ്പിൽ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ / തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക് / ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 02/07/2026 Viewers : 416

DTETVM/15/2025-EG2 (EG) Dated. 24/06/2026

സാങ്കേതിക വിദ്യാഭ്യാസം - ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനിയറിങ്‌ കോളേജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ അസിസ്റ്റന്‍റ്‌ പ്രൊഫസര്‍ തസ്തികയില്‍ 01.01.2025 വരെ ജോലിയില്‍ പ്രവേശിച്ച അധ്യാപകരുടെ നിയമനം - താല്‍ക്കാലിക സീനിയോരിറ്റി പട്ടിക - പ്രസിദ്ധീകരിക്കുന്നത്‌- സംബന്ധിച്ച്‌

View Download Uploaded Date : 27/06/2026 Viewers : 191

നം.DTETVM/666/2025EG1 Dated. 24/06/2026

Provisional Seniority List of Lecturers/ Workshop Superintendent

View Download Uploaded Date : 27/06/2026 Viewers : 391

DTETVM/4425/2026-EG4 Dated. 09/06/2026

ഈ വകുപ്പില്‍ 01.06.2026 വരെ ഹെഡ്‌ ക്ലാര്‍ക്‌ / ഹെഡ്‌ അക്കൌണ്ടന്‍റ്‌ തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ ജൂനിയര്‍ സൂപ്രണ്ട്‌ തസ്തികയിലേക്ക്‌ ഉദ്യോഗകയറ്റം നല്‍കുന്നതിന്‌ സീനിയോറിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം സംബന്ധിച്ച്‌ .

View Download Uploaded Date : 16/06/2026 Viewers : 598 Last Date : 26/06/2026

DTETVM/1109/2026-EG4 Dated. 09/06/2026

സാങ്കേതിക വിദ്യാഭ്യാസം- എസ്റ്റാബ്ലിഷ്മെൻറ് (ഗ്രഡേഷൻ)- ഈ വകുപ്പിന് കീഴിലുള്ള വിവിധ ട്രേഡുകളിലെ ട്രേഡ്‌സ്‌മാൻ തസ്തികയിലേക്ക് നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുന്നത്-സംബന്ധിച്ച്.

View Download Uploaded Date : 12/06/2026 Viewers : 476

DTETVM/11339/2025-EG4 Dated. 09/06/2026

സാങ്കേതിക വിദ്യാഭ്യാസം ജീവനക്കാര്യം (ഗ്രഡേഷൻ) ഈ വകുപ്പിൽ 01.12.2025 വരെ കാലയളവിൽ ജുനിയർ സൂപ്രണ്ട് തസ്തികയിലേക്ക് നിയമനം ലഭിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 09/06/2026 Viewers : 470