• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

SENIORITY LIST

DTETVM/1086/2026-EG4 Dated. 05/02/2026

ടൈപ്പിസ്റ്റ് തസ്തികയിലുള്ള ജീവനക്കാർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം നൽകുന്നതിനായി യോഗ്യരായ ടൈപ്പിസ്റ്റ് ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 09/02/2026 Viewers : 255 Last Date : 16/02/2026

DTETVM/11258/2025-EG3 (EG) Dated. 04/02/2026

ഈ വകുപ്പിന്‌ കീഴിലുള്ള സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അസിസ്റ്റന്‍റ്‌ ഇന്‍സ്‌ട്രക്ടര്‍ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനത്തിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 09/02/2026 Viewers : 135

DTETVM/1109/2026-EG4 Dated. 07/02/2026

ഈ വകുപ്പിന് കീഴിലുള്ള വിവിധ ട്രേഡുകളിലെ ട്രേഡ്‌സ്‌മാൻ തസ്തികയിലേക്ക് തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ NTA / CLASS IV ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവര ശേഖരണം സംബന്ധിച്ച് . 

View Download Uploaded Date : 09/02/2026 Viewers : 292 Last Date : 19/02/2026

DTETVM/2194/2025-EG4 Dated. 03/02/2026

ക്ലാർക്ക് തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം നടത്തുന്നതിന് യോഗ്യരായ ക്ലാസ്സ് IV ജീവനക്കാരുടെയും (ഡ്രൈവർ തസ്തികയുൾപ്പെടെയുള്ള സബോർഡിനേറ്റ് സർവീസിൽ താഴ്ന്ന വിഭാഗം ജീവനക്കാരുടെയും സംസ്ഥാനതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 05/02/2026 Viewers : 531

DTETVM/491/2026-EG4 Dated. 31/01/2026

അസ്സിസ്റ്റൻറ് കുക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 31/01/2026 Viewers : 103 Last Date : 05/02/2026

DTETVM/235/2026-EG2 (EG) Dated. 30/01/2026

സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ്‌ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ 01.01.2026 വരെ നിയമനം ലഭിച്ച അധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്‌ .

View Download Uploaded Date : 30/01/2026 Viewers : 220

DTETVM/9131/2025-EG4 Dated. 21/01/2026

നോൺ ടെക്നിക്കൽ അറ്റൻഡർ തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 23/01/2026 Viewers : 407 Last Date : 01/02/2026

DTETVM/9658/2025-EG2 (EG) Dated. 22/01/2026

സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്‌സ്‌ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍, പ്രൊഫസര്‍ ഗ്രേഡ്‌ II പ്രിന്‍സിപ്പാള്‍ തസ്തികകളില്‍ 31.12.2025 വരെ നിയമിതരായ അധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 22/01/2026 Viewers : 41 Last Date : 29/01/2026