• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Final Transfer Order for the year 2026

DTETVM/3784/2026-ED2 (ED Dated. 18/08/2026

നോൺ ടെക്നിക്കൽ അറ്റൻഡർ തസ്തികയിലെ ജീവനക്കാരുടെ സ്ഥലംമാറ്റ നിയമനം - സ്പാർക്ക് നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു

View Download Uploaded Date : 18/08/2026 Viewers : 818

DTETVM/4915/2026-EA5 (EA) Dated. 18/08/2026

കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ജീവനക്കാരുടെ സ്ഥലംമാറ്റ നിയമനം – സ്പാർക്ക് നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 18/08/2026 Viewers : 468

DTETVM/3661/2026-EB1(EB) Dated. 18/08/2026

ജീവനക്കാരുടെ പൊതു സ്ഥലമാറ്റം 2026 - ഇൻസ്ട്രക്ടർ(GIFD) തസ്തികയിലെ ജീവനക്കാരുടെ സ്ഥലം മാറ്റ നിയമനം - 'സ്പാർക്ക്' നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 18/08/2026 Viewers : 373

DTETVM/5581/2026-EB1(EB) Dated. 17/08/2026

ജീവനക്കാരുടെ പൊതു സ്ഥലമാറ്റം 2026 - ഇൻസ്ട്രക്ടർ(GCI) തസ്തികയിലെ ജീവനക്കാരുടെ സ്ഥലം മാറ്റ നിയമനം - 'സ്പാർക്ക്' നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 18/08/2026 Viewers : 207

DTETVM/5649/2026-EB1(EB) Dated. 17/08/2026

ജീവനക്കാരുടെ പൊതു സ്ഥലമാറ്റം 2026 - സൂപ്രണ്ട് (GCI) തസ്തികയിലെ ജീവനക്കാരുടെ സ്ഥലം മാറ്റ നിയമനം - 'സ്പാർക്ക്' നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 18/08/2026 Viewers : 247

DTETVM/2673/2026-EB4 (EB) Dated. 17/08/2026

സാങ്കേതിക വിദ്യാഭ്യാസം – ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം – പൊതുസ്ഥലമാറ്റം 2026 – മെക്കാനിക്കൽ വിഭാഗം വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II/ട്രേഡ്സ്മാൻ ഗ്രേഡ് II എന്നീ സമാന തസ്തികകളിലെ ജീവനക്കാരുടെ സ്ഥലമാറ്റ നിയമനം – “സ്പാർക്ക് നിർമിത അന്തിമ പട്ടിക” പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 18/08/2026 Viewers : 930

DTETVM/6262/2026-EC4(EC) Dated. 18/08/2026

ടെക്സ്റ്റൈൽ ടെക്നോളജി എഞ്ചിനീയറിംഗ് വിഭാഗം ഡെമോൺസ്ട്രേറ്റർ/വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം - 'സ്പാർക്ക്' (SPARK) നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു .

View Download Uploaded Date : 18/08/2026 Viewers : 283

DTETVM/5921/2026-EC4(EC) Dated. 18/08/2026

കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിഭാഗം ഡെമോൺസ്ട്രേറ്റർ/വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം - 'സ്പാർക്ക്' (SPARK) നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു .

View Download Uploaded Date : 18/08/2026 Viewers : 777

DTETVM/740/2026-EC3(EC) Dated. 17/08/2026

പൊതു സ്ഥലം മാറ്റം 2026 - എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ / ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ് 1 തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലമാറ്റം - സ്പാർക്ക് നിർമ്മിത അന്തിമപട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 17/08/2026 Viewers : 946

DTETVM/5974/2026-EC1(EC) Dated. 14/08/2026

സർക്കാർ പോളിടെക്നിക് കോളേജുകളിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലക്ചറർ തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലമാറ്റം - സ്പാർക്ക് നിർമ്മിത അന്തിമപട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 17/08/2026 Viewers : 810