• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Final Transfer Order for the year 2026

DTETVM/5599/2026-EA5(EA) Dated. 10/08/2026

സാങ്കേതിക വിദ്യാഭ്യാസം – ജീവനക്കാരുടെ പൊതു സ്ഥലമാറ്റം 2026 – ഇൻഫർമേഷൻ ടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ജീവനക്കാരുടെ സ്ഥലമാറ്റ നിയമനം – സ്പാർക്ക് നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 10/08/2026 Viewers : 262

DTETVM/5610/2026-EC5 (EC) Dated. 08/08/2026

സാങ്കേതിക വിദ്യാഭ്യാസം - ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം - പൊതു സ്ഥലംമാറ്റം 2026 - ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് വിഭാഗം ലക്ചറർ തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം - സ്പാർക് നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു

View Download Uploaded Date : 10/08/2026 Viewers : 488

DTETVM/4811/2026-EC2(EC) Dated. 04/08/2026

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലമാറ്റം - സ്പാർക്ക് നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെട്ടുവിക്കുന്നു .

View Download Uploaded Date : 07/08/2026 Viewers : 795

DTETVM/4817/2026-EA4(EA) Dated. 05/08/2026

സിവിൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരുടെ 2026 ലെ പൊതു സ്ഥലംമാറ്റം അന്തിമ ഉത്തരവ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചു.

View Download Uploaded Date : 07/08/2026 Viewers : 432

DTETVM/978/2026-EC3(EC) Dated. 06/08/2026

പൊതു സ്ഥലം മാറ്റം 2026 - കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിൻറനൻസ് എഞ്ചിനീയറിംഗ് വിഭാഗം ലക്ചറർ തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം - സ്പാർക്ക് നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു .

View Download Uploaded Date : 07/08/2026 Viewers : 941

DTETVM/2823/2026-EB2 Dated. 05/08/2026

കാർപ്പൻററി ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാരുടെ സ്ഥലമാറ്റ നിയമനം - സ്പാർക്ക് നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെട്ടുവിക്കുന്നു .

View Download Uploaded Date : 07/08/2026 Viewers : 792

DTETVM/2823/2026-EB2(EB) Dated. 04/08/2026

സാങ്കേതിക വിദ്യാഭ്യാസം – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം -കെമിക്കൽ, പ്രിൻറിങ്ങ് ടെക്നോളജി എന്നീ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികകളിലെ ജീവനക്കാരുടെ സ്ഥലംമാറ്റ നിയമനം -സ്പാർക്ക് നിർമ്മിത അന്തിപപ്പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു

View Download Uploaded Date : 04/08/2026 Viewers : 466

DTETVM/4781/2026-EC4 (EC) Dated. 01/08/2026

സാങ്കേതിക വിദ്യാഭ്യാസം — ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം — കെമിക്കൽ വിഭാഗം വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡെമോൺസ്ട്രേറ്റർ തസ്തിക — പൊതു സ്ഥലംമാറ്റം 2026 — സംബന്ധിച്ച്

View Download Uploaded Date : 03/08/2026 Viewers : 425

EA5/9570/2022 Dated. 26/07/2026

കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ ജീവനക്കാരുടെ 2026 വര്‍ഷത്തെ പൊതു സ്ഥലമാറ്റം - സ്പാർക്ക് നിർമ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെട്ടുവിക്കുന്നു .

View Download Uploaded Date : 28/07/2026 Viewers : 663

DTETVM/5602/2026-EC1(EC) Dated. 23/07/2026

സർക്കാർ പോളിടെക്നിക് കോളേജുകളിലെ ആർക്കിടെക്ട് വിഭാഗം ലക്ചറർ തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്ഥലമാറ്റം - "സ്പാർക്ക്" നിര്‍മ്മിത അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 25/07/2026 Viewers : 305