• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

SENIORITY LIST

DTETVM/9131/2025-EG4 Dated. 21/01/2026

നോൺ ടെക്നിക്കൽ അറ്റൻഡർ തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 23/01/2026 Viewers : 277 Last Date : 01/02/2026

DTETVM/9658/2025-EG2 (EG) Dated. 22/01/2026

സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്‌സ്‌ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍, പ്രൊഫസര്‍ ഗ്രേഡ്‌ II പ്രിന്‍സിപ്പാള്‍ തസ്തികകളില്‍ 31.12.2025 വരെ നിയമിതരായ അധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 22/01/2026 Viewers : 30 Last Date : 29/01/2026

DTETVM/4928/2024-EG2 Dated. 20/01/2026

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കുള്ള തസ്തിക മാറ്റം - താല്‍ക്കാലിക സീനിയോറിറ്റി പട്ടികയില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത - സംബന്ധിച്ച്

View Download Uploaded Date : 21/01/2026 Viewers : 163 Last Date : 27/01/2026

DTETVM/491/2026-EG4 Dated. 20/01/2026

അസ്സിസ്റ്റൻറ് കുക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 20/01/2026 Viewers : 75 Last Date : 27/01/2026

DTETVM/482/2026-EG4 Dated. 19/01/2026

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂലൈ മാസത്തിൽ നടത്തിയ വകുപ്പ് തല പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിൽ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ / തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക് / ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 20/01/2026 Viewers : 207

DTETVM/3300/2025-EG1(EG) Dated. 15/01/2026

ഇന്‍സ്പെക്ടര്‍ ഓഫ്‌ ഇൻഡസ്ട്രിയൽ സ്കൂൾസ് തസ്തികയിലേക്കുള്ള തസ്തിക മാറ്റ നിയമനം പരിഷ്കരിച്ച അന്തിമ സീനിയോറിറ്റി പട്ടിക ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 19/01/2026 Viewers : 112

DTETVM/173/2026-EG3 Dated. 17/01/2026

31.12.2025 വരെ വിവിധ ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം ലഭിച്ച്‌ ജീവനക്കാരുടെ സീനിയോറിറ്റി / ഗ്രഡേഷന്‍ ലിസ്റ്റ്‌ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം - സംബന്ധിച്ച്‌

View Download Uploaded Date : 17/01/2026 Viewers : 298 Last Date : 27/01/2026

DTETVM/11595/2024-EG3 Dated. 16/01/2026

31.12.2024 വരെ വിവിധ ടേഡുകളില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പരിഷ്‌ക്കരിച്ച്‌ പ്രസിദ്ധീകരിക്കുന്നത്‌ - സംബന്ധിച്ച്‌

View Download Uploaded Date : 17/01/2026 Viewers : 184