• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Seniority List

DTETVM/6119/2026-EG3(EG) Dated. 25/07/2026

GIFD കളിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റത്തിന് യോഗ്യരായ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം സംബന്ധിച്ച് .

View Download Uploaded Date : 27/07/2026 Viewers : 75 Last Date : 04/08/2026

DTETVM/5987/2026-EG4 Dated. 24/07/2026

ഈ വകുപ്പിൽ 30.06.2026 വരെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ (വാച്ച്‌മാൻ / ബസ് ക്ലീനർ) നിയമനം ലഭിച്ച ജീവനക്കാരുടെ ഓഫീസ് അറ്റൻറൻറ് തസ്തികയിലേക്ക് അനുപാത ഉദ്യോഗകയറ്റം നൽകുന്നതിന് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം സംബന്ധിച്ച് .

View Download Uploaded Date : 25/07/2026 Viewers : 217 Last Date : 31/07/2026

DTETVM/496/2026-EG4 Dated. 21/07/2026

തിരുവനന്തപുരം - പാർട്ട് ടൈം കണ്ടിജന്റ് തസ്തികയിലെ ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് .

View Download Uploaded Date : 24/07/2026 Viewers : 171 Last Date : 31/07/2026

DTETVM/5983/2026-EG4 Dated. 21/07/2026

ഡ്രൈവർ തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 24/07/2026 Viewers : 80 Last Date : 28/07/2026

DTETVM/4425/2026-EG4 Dated. 09/06/2026

ഈ വകുപ്പില്‍ 01.06.2026 വരെ ഹെഡ്‌ ക്ലാര്‍ക്‌ / ഹെഡ്‌ അക്കൌണ്ടന്‍റ്‌ തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ ജൂനിയര്‍ സൂപ്രണ്ട്‌ തസ്തികയിലേക്ക്‌ ഉദ്യോഗകയറ്റം നല്‍കുന്നതിന്‌ സീനിയോറിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം സംബന്ധിച്ച്‌ .

View Download Uploaded Date : 16/06/2026 Viewers : 612 Last Date : 26/06/2026

DTETVM/1086/2026-EG4 Dated. 27/04/2026

ടൈപ്പിസ്റ്റ് തസ്തികയിലുള്ള ജീവനക്കാർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം നൽകുന്നതിനായി യോഗ്യരായ ടൈപ്പിസ്റ്റ് ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 27/04/2026 Viewers : 279 Last Date : 06/05/2026

DTETVM/11339/2025-EG4 Dated. 07/03/2026

ഈ വകുപ്പില്‍ 01.12.2025 വരെ കാലയളവില്‍ ജുനിയര്‍ സുപ്രണ്ട്‌ തസ്തികയിലേക്ക്‌ നിയമനം ലഭിച്ച ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 09/03/2026 Viewers : 551 Last Date : 15/03/2026

DTETVM/938/2026-EG3 (EG) Dated. 11/02/2026

കോളേജ്‌ വിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അദ്ധ്യാപക തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനത്തിന്‌ യോഗ്യരായ സര്‍ക്കാര്‍ പോളിടെക്നിക്‌ കോളേജുകളില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്‌ടക്ടര്‍ തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ - സംബന്ധിച്ച്‌

View Download Uploaded Date : 11/02/2026 Viewers : 98 Last Date : 18/02/2026