• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Circulars

G.O.(P) No.5/2026/HEDN Dated. 27/02/2026

Promotion to the post of Principal, Government Polytechnic Colleges - Inviting applications - Reg.

View Download Uploaded Date : 28/02/2026 Viewers : 256 Last Date : 21/03/2026

GRA3A1/4/2025-KPSC Dated. 13/02/2026

Non - Availability Certificate for making provisional appointment - issue of NAC - reg .

View Download Uploaded Date : 21/02/2026 Viewers : 306

C2/27111//DTE Dated. 16/02/2026

2020-21, 2021-22 അക്കാദമിക വര്‍ഷത്തെ ലാറ്ററല്‍ എൻട്രി മുഖേനെ പോളിടെക്നിക്‌ ഡിപ്ലോമ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും അധിക വിഷയങ്ങള്‍ പഠിക്കുന്നതിനായി സ്പെഷ്യൽ ഫീസ്‌ ഇനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്ന അപേക്ഷ സംബന്ധിച്ച്‌ .

View Download Uploaded Date : 16/02/2026 Viewers : 338

ED1/751/2026/DTE Dated. 27/01/2026

ക്ലാര്‍ക്ക്‌ തസ്തികയില്‍ ആശ്രിത നിയമന സീനിയോറിറ്റി പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ 19.01.2026 ലെ SD2/380/2025-GAD നമ്പര്‍ കത്തില്‍ പരാമര്‍ശിക്കുന്ന പ്രകാരമുള്ള തസ്തികകളില്‍ നിയമനം ലഭിക്കുന്നതിന്‌ കത്തില്‍ പരാമര്‍ശിക്കുന്ന രേഖകള്‍ 29.01.2026 തീയതി 5 മണിക്ക്‌ മുന്‍പ്‌ അടിയന്തിരമായി ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച് .

View Download Uploaded Date : 29/01/2026 Viewers : 404 Last Date : 29/01/2026

DTH 3/1/2024-KPSC-DOTVM(4) Dated. 19/01/2026

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍, ജില്ലാ ഓഫീസ്‌, തിരുവനന്തപുരം - സര്‍വീസ്‌ റെഗുലറൈസേഷനുമായി ബന്ധപ്പെട്ട്‌ വെരിഫിക്കേഷന്‍ നടത്തുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 20/01/2026 Viewers : 340 Last Date : 30/01/2026

AAVW2(1)/8/2021-KPSC Dated. 06/01/2026

നിയമനപരിശോധന - ഉദ്യോഗസ്ഥര്‍ ഹാജരാകുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 07/01/2026 Viewers : 681

DTETVM/11332/2025-EA2 (EA) Dated. 05/01/2026

തെരുവ് നായ ശല്യം സംബന്ധിച്ച വിഷയത്തിൽ ബഹുസുപ്രീംകോടതിയുടെ WP(C) 5/2025 നമ്പർ കേസിന്മേലുള്ള 07.11.2025 ലെ ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച് .

View Download Uploaded Date : 06/01/2026 Viewers : 300

DTETVM/11222/2025-EA2 (EA) Dated. 26/12/2025

വിദേശ നയതന്ത്രജ്ഞരുടെ സംസ്ഥാന സന്ദർശനവുമായി ബന്ധപ്പെട്ട് വിദേശ കാര്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ സംബന്ധിച്ച് .

View Download Uploaded Date : 29/12/2025 Viewers : 174