• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

സ.ഉ.(സാധാ) നം.916/2026/HEDN Dated. 27/07/2026

ഉന്നത വിദ്യാഭ്യാസ വകുപ്പ് – തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ പാർട്ട് ടൈം ഡിഗ്രി കോഴ്സ് ഓഫീസിൽ 2026-27 അക്കാദമിക വർഷം വർക്കിംഗ് പ്രൊഫഷണൽ മോഡിൽ എം.ടെക് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.

View Download Uploaded Date : 22/09/2026 Viewers : 211

G.O.(Rt)No.1128/2026/HEDN Dated. 03/09/2026

Higher Education Department – Technical – Formulation of Guidelines for Assessing the Equivalency of Diploma-level and other Technical Education Programmes – Approved – Orders issued

View Download Uploaded Date : 14/09/2026 Viewers : 368

686/2026/HEDN Dated. 12/06/2026

ഗവൺമെൻ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന 2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാമിന്റെ പ്രവേശന പ്രോസ്പെക്ടസ് അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു .

View Download Uploaded Date : 20/06/2026 Viewers : 262

G.O.(Rt)No.607/2026/HEDN Dated. 30/05/2026

AICTE 7 th Central Pay Commission – Career Advancement Scheme (CAS) for Diploma Level Faculty – Screening-cum-Evaluation Committee and Selection Committee constituted - Orders issued .

View Download Uploaded Date : 08/06/2026 Viewers : 887

I/645136/2026 Dated. 06/06/2026

ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് നൽകിയിട്ടുള്ള ഉത്തരവ് സംബന്ധിച്ച് .

View Download Uploaded Date : 06/06/2026 Viewers : 627

G.O.(Rt)No.622/2026/HEDN Dated. 03/06/2026

Revising the guidelines of Visiting Faculty Scheme in Government Engineering Colleges , Fine Arts Colleges and Polytechnic Colleges - Orders Issued .

View Download Uploaded Date : 04/06/2026 Viewers : 379

TETVM/3976/2026-EA2 (EA) Dated. 18/05/2026

സമാശ്വാസ തൊഴില്‍ദാന പദ്ധതി — അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും ഒരു ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കി ഉത്തരവ്‌ പുറപ്പെട്ടുവിക്കുന്നു .

View Download Uploaded Date : 18/05/2026 Viewers : 423

517/2026/HEDN Dated. 30/04/2026

തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനിയറിംഗ്‌ കോളേജ്‌ ഹോസ്റ്റലിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ്‌ തസ്തികയുടെ പൂര്‍ണ്ണ അധിക ചുമതല തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനിയറിംഗ്‌ കോളേജ്‌ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ്‌ ശ്രീമതി അപര്‍ണ കെ -യ്ക്ക്‌ നല്‍കിയ നടപടിക്രമം സാധുകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 02/05/2026 Viewers : 170