• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Seniority List

DTETVM/9658/2025-EG2 (EG) Dated. 22/01/2026

സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്‌സ്‌ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍, പ്രൊഫസര്‍ ഗ്രേഡ്‌ II പ്രിന്‍സിപ്പാള്‍ തസ്തികകളില്‍ 31.12.2025 വരെ നിയമിതരായ അധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 22/01/2026 Viewers : 30 Last Date : 29/01/2026

DTETVM/482/2026-EG4 Dated. 19/01/2026

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂലൈ മാസത്തിൽ നടത്തിയ വകുപ്പ് തല പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിൽ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ / തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക് / ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 20/01/2026 Viewers : 207

DTETVM/3300/2025-EG1(EG) Dated. 15/01/2026

ഇന്‍സ്പെക്ടര്‍ ഓഫ്‌ ഇൻഡസ്ട്രിയൽ സ്കൂൾസ് തസ്തികയിലേക്കുള്ള തസ്തിക മാറ്റ നിയമനം പരിഷ്കരിച്ച അന്തിമ സീനിയോറിറ്റി പട്ടിക ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 19/01/2026 Viewers : 113

DTETVM/2139/2025-EG4 Dated. 13/01/2026

ഈ വകുപ്പില്‍ വാച്ച്മാന്‍ / ബസ്‌ ക്ലീനര്‍ തസ്തികയില്‍ നിന്നുള്ള അനുപാത ഉദ്യോഗകയറ്റ നിയമനം നടത്തുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പരിഷ്ക്കരിച്ച്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 14/01/2026 Viewers : 175

EG1/35573/2023/DTE Dated. 03/01/2026

സര്‍ക്കാര്‍ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട്‌ തസ്തികയിലേക്കുള്ള തസ്തിക മാറ്റ നിയമനം - അന്തിമ സംയോജിത സീനിയോറിറ്റി പട്ടിക പ്രസിദ്ധപ്പെടുത്തി ഉത്തരവ്‌ പുറപ്പെട്ടുവിക്കുന്നു .

View Download Uploaded Date : 14/01/2026 Viewers : 194

DTETVM/8507/2024-EG3 (EG) Dated. 05/01/2026

01.06.2025 വരെ ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ II തസ്തികയിൽ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ അന്തിമ സംയോജിത സീനിയോറിറ്റി ലിസ്റ്റ്‌ പരിഷ്ക്കരിച്ച്‌ ഉത്തരവാകുന്നു .

View Download Uploaded Date : 05/01/2026 Viewers : 322

DTETVM/270/2025-EG3 (EG) Dated. 30/12/2025

ഈ വകുപ്പിന്‌ കീഴിലുള്ള സര്‍ക്കാര്‍ പോളിടെക്‌നിക്‌ കോളേജുകളിലെ അസിസ്റ്റന്‍റ്‌ ഇന്‍സ്‌ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട്‌ഹാന്‍ഡ്‌ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനം നടത്തുന്നതിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 30/12/2025 Viewers : 75 Last Date : 09/02/2026

DTETVM/8432/2024-EG3 (EG) Dated. 27/12/2025

ട്രേഡ് ഇൻസ്ട്രക്ടർ / ഇൻസ്ട്രമെന്റ് മെക്കാനിക്ക് / ബോയിലർ മെക്കാനിക്ക് തസ്തികകളിൽ സേവനമനുഷ്ടിക്കുന്നതും വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഡെമോൺസ്‌ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യരായവരുമായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്‌ക്കരിച്ച് ഉത്തരവാകുന്നു .

View Download Uploaded Date : 29/12/2025 Viewers : 249