• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/9092/2024-C1 Dated. 04/04/2025

ടി.എച്ച്.എസ്.എൽ.സി പരീക്ഷ മാർച്ച് 2025 ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനായി അ‌പ്ലോഡ് ചെയ്യുന്നത് - സംബന്ധിച്ച്

View Download Uploaded Date : 04/04/2025 Viewers : 153 Last Date : 16/04/2025

DTETVM/2194/2025-EG4 Dated. 02/04/2025

ക്ലാർക് തസ്തികകളിലേക്ക് തസ്തിക മാറ്റം വഴി നിയമനം നടത്തുന്നതിന് യോഗ്യരായ ക്ലാസ് IV ജീവനക്കാരുടെയും,ഡ്രൈവർ തസ്തികയുൾപ്പെടെയുള്ള സബോർഡിനേറ്റ് സർവ്വീസിൽ താഴ്ന്ന വിഭാഗം ജീവനക്കാരുടെയും സംസ്ഥാനതല പ്രൊവിഷനൽ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാകുന്നതിലേക്കായുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 03/04/2025 Viewers : 323 Last Date : 11/04/2025

DTETVM/2370/2025-EG3 (EG) Dated. 02/04/2025

ഈ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളിലെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് യോഗ്യരായ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട്ഹാന്‍ഡ് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 03/04/2025 Viewers : 124 Last Date : 12/04/2025

DTETVM/2723/2025-C2 (ACA) Dated. 29/04/2025

എഞ്ചിനീയറിംഗ് ഫാർമസി കോഴ്സുകളുടെ കീം 2025 പരീക്ഷ - സംബന്ധിച്ച്

View Download Uploaded Date : 02/04/2025 Viewers : 286

DTETVM/1267/2025-EC1 (EC) Dated. 28/03/2025

2025 പൊതുസ്ഥലമാറ്റത്തിൽ ഡെമോൺസ്‌ട്രേറ്റർ / വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ /ഇൻസ്ട്രക്ടർ ഗ്രേഡ് II ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ ടെക്‌നിക്കൽ ഹൈ സ്കൂൾ സുൽത്താൻ ബത്തേരി, സൂപ്രണ്ടിന് നൽകുന്ന മെമ്മോ

View Download Uploaded Date : 01/04/2025 Viewers : 111

DTETVM/2265/2025-D7 (PA) Dated. 29/03/2025

NABARD RIDF TRANCHE XXXI (2025-2026) ഉൾപ്പെടുത്തുന്നതിനുള്ള പ്രൊജക്റ്റ് പ്രൊപ്പോസൽ ലഭ്യമാക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 01/04/2025 Viewers : 215 Last Date : 05/04/2025

DTETVM/3516/2024-C2 (ACA) Dated. 29/03/2025

വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ മധ്യവേനലവധി - അറിയിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 01/04/2025 Viewers : 400

DTETVM/2895/2025-L5 (PLA) Dated. 28/03/2025

IMG Training - ONLINE Half day Training on RTI Act 2025 for Technical Education Department - reg

View Download Uploaded Date : 29/03/2025 Viewers : 349 Last Date : 02/04/2025