• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/7233/2024-EC3 (EC) Dated. 13/05/2025

മെക്കാനിക്കൽ വിഭാഗം വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്‌ട്രേറ്റർ / ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II/ ഇൻസ്ട്രക്ടർ ഗ്രേഡ് II/ എന്നീ തസ്തികയിലുള്ള ജീവനക്കാരുടെ പ്രൊമോഷൻ സംബന്ധിച്ച്

View Download Uploaded Date : 14/05/2025 Viewers : 517 Last Date : 20/05/2025

SBTE-1/19546/23/DTE Dated. 13/05/2025

കേരളാ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ - സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക്ക് കോളേജുകൾ SBTE യിൽ തുടരഫിലിയേഷൻ ഫീസ് അടച്ച് അഫിലിയേഷൻ നേടുന്നത് - സംബന്ധിച്ച്

View Download Uploaded Date : 13/05/2025 Viewers : 142

DTETVM/3902/2025-C1 (ACA) Dated. 06/05/2025

2025-26 അധ്യയന വര്‍ഷം - എട്ടാംക്ലാസ് പ്രവേശനം - സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 07/05/2025 Viewers : 208

DTETVM/3955/2025-FINA1 (FINA) Dated. 07/05/2025

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ദിവസ വേതന ജീവനക്കാരുടെ വേതന ഇനത്തില്‍ 02-05 ശീര്‍ഷകത്തില്‍ പ്രതീക്ഷിക്കുന്ന ചെലവ് അറിയിക്കേണ്ടത്- സംബന്ധിച്ച്

View Download Uploaded Date : 07/05/2025 Viewers : 248

DTETVM/693/2025-T2 (ACB) Dated. 07/05/2025

2025-26 അദ്ധ്യയന വര്‍ഷത്തെ എം.ടെക് പ്രവേശനം ആപ്ലിക്കേഷന്‍ ക്ഷണിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 07/05/2025 Viewers : 68 Last Date : 14/05/2025

DTETVM/8312/2024-EG3(EG) Dated. 07/05/2025

കോവിഡ്-19 ന്റ്റെ പശ്ചാത്തലത്തില്‍ വകുപ്പുതല പരീക്ഷകള്‍ യഥാസമയം നടക്കാത്തത്-ടെസ്റ്റ് യോഗ്യത നേടാനാകാത്ത സീനിയര്‍ ജീവനക്കാര്‍ക്ക് കെ.എസ്. എസ്.എസ്.ആര്‍. ചട്ടങ്ങളില്‍ ഇളവനുവദിച്ച് സ്ഥാനക്കയറ്റം നല്‍കുന്നത് - സീനിയോറിറ്റി ലിസ്റ്റ് പുതുക്കി അര്‍ഹമായ സീനിയോറിറ്റി പുനസ്ഥാപിക്കുന്നതിന് വിവര ശേഖരണം നടത്തുന്നത് സംബന്ധിച്ച്

View Download Uploaded Date : 07/05/2025 Viewers : 235 Last Date : 21/05/2025

DTETVM/3902/2025-C1 (ACA) Dated. 06/05/2025

2025-2026 അധ്യയന വർഷം -ടെക്‌നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ്സ് പ്രവേശനം -സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 06/05/2025 Viewers : 263

D4/30958/18/DTE Dated. 06/05/2025

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്നോ, സർക്കാരിൽ നിന്നോ വിവിധ പ്രവർത്തികൾക്കായി ഭരണാനുമതി ലഭ്യമായതിന് ശേഷം ബന്ധപ്പെട്ട അധികാരികളിൽ നിന്നും മുൻ‌കൂർ അനുമതി വാങ്ങാതെ , ഭരണാനുമതിയിൽ പ്രകാരമുള്ള എസ്റ്റിമേറ്റിൽ നിന്നും വ്യതിചലിച്ച് കൊണ്ട് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത് -പരാതികൾക്കിടയാക്കുന്നത് -നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്

View Download Uploaded Date : 06/05/2025 Viewers : 252