• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/1597/2026-EC4 (EC) Dated. 22/02/2026

കേരള പി.എസ്‌.സി ശിപാര്‍ശ ചെയ്ത ടൂൾ ആൻഡ് ഡൈ എഞ്ചിനിയറിംഗ്‌ ഉദ്യോഗാര്‍ത്ഥികളെ ₹41300 - 87000/- രൂപ ശമ്പള നിരക്കില്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ വര്‍ക്ക്ഷോപ്പ്‌ ഇന്‍സ്‌ട്രക്ടര്‍ / ഡെമോൺസ്‌ട്രേറ്റർ തസ്തികയില്‍ താത്ക്കാലികമായി നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 23/02/2026 Viewers : 217 Last Date : 10/03/2026

DTETVM/6375/2025-EB3 (EB) Dated. 18/02/2026

കേരള പി.എസ്‌.സി നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ₹26500 - 60700/- രൂപ ശമ്പള നിരക്കില്‍ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയില്‍ നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 21/02/2026 Viewers : 298 Last Date : 04/03/2026

DTETVM/6375/2025-EB3 (EB) Dated. 13/02/2026

കേരള പി.എസ്‌.സി നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ₹26500 - 60700/- രൂപ ശമ്പള നിരക്കില്‍ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ/വയർമാൻ) തസ്തികയില്‍ നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 21/02/2026 Viewers : 236 Last Date : 28/02/2026

EB5/4003/2025/DTE Dated. 16/02/2026

കേരള പി.എസ്.സി നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാർത്ഥികളെ ₹ 26500 - 60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്സ്മാൻ (മോൽഡിംഗ്/ഫൗണ്ടറി) തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 17/02/2026 Viewers : 378 Last Date : 04/03/2026

DTETVM/949/2026-EB4 (EB) Dated. 10/02/2026

കേരള പി.എസ്‌.സി നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ 41300 - 87000 രൂപ ശമ്പള നിരക്കില്‍ വര്‍ക്ക്ഷോപ്പ്‌ ഇന്‍സ്‌ട്രക്ടര്‍ / ഡെമോൺസ്‌ട്രേറ്റർ / ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ II / ഡ്രാഫ്റ്റ്സ്മാ൯ ഗ്രേഡ്‌ II (മെക്കാനിക്കല്‍) തസ്തികയില്‍ താത്‌ക്കാലികമായി നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 17/02/2026 Viewers : 413 Last Date : 25/02/2026

DTETVM/1042/2026-EB3 (EB) Dated. 13/02/2026

കേരള പി എസ് സി നിയമന ശിപാർശ ചെയ്ത ഉദ്യോഗാർഥി - ശ്രീ ക്ലിന്റൺ പി എം - ശ്രീ സുൾഫിക്കർ പി കെ - ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്സ്)- പ്രവേശന കാലം ദീര്ഘപ്പിച്ചു - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 13/02/2026 Viewers : 189 Last Date : 10/03/2026

ED1/893/2025/DTE Dated. 02/02/2026

ഹെഡ്‌ അക്കൌണ്ടന്‍റ്‌ / ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികയിലെ ജീവനക്കാര്‍ക്ക്‌ സ്ഥലംമാറ്റവും, സീനിയര്‍ ക്ലാര്‍ക്ക്‌ തസ്തികയില്‍ നിന്നും ഹെഡ്‌ അക്കൌണ്ടന്‍റ്‌ / ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികയിലേക്ക്‌ തസ്തികമാറ്റം മുഖേന സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവ്‌ പൂറപ്പെട്ടുവിക്കുന്നു .

View Download Uploaded Date : 03/02/2026 Viewers : 925 Last Date : 02/02/2026

EB5/8838/2025/DTE Dated. 19/01/2026

കേരള പി.എസ്.സി നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാർത്ഥികളെ ₹ 26500 - 60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്സ്മാൻ (ടർണിംഗ്) തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 23/01/2026 Viewers : 403 Last Date : 04/02/2026