• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

ED1/24967/23/DTE Dated. 07/07/2026

ക്ലാർക്ക് തസ്തികയിൽ നിന്നും സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റവും, ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് തസ്തികമാറ്റവും അനുവദിച്ച ഉത്തരവ് - ഭേദഗതി വരുത്തി ഉത്തരവാകുന്നു .

View Download Uploaded Date : 07/07/2026 Viewers : 151

ED1/24967/23/DTE Dated. 07/07/2026

ക്ലാർക്ക് തസ്തികയിൽ നിന്നും സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 07/07/2026 Viewers : 157

DTETVM/3960/2026-EC2(EC) Dated. 06/07/2026

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിലെ ടെക്നിക്കൽ ഓഫീസര്‍ തസ്തികയിലെ ജീവനക്കാര്‍ക്ക്‌ സ്ഥലം മാറ്റം/സ്ഥാപന മാറ്റം അനുവദിച്ച്‌ ഉത്തരവാകുന്നു .

View Download Uploaded Date : 07/07/2026 Viewers : 47

ED1/24967/23/DTE Dated. 04/07/2026

ക്ലാര്‍ക്ക്‌ തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക്‌ തസ്തികയിലേക്ക്‌ സ്ഥാനക്കയറ്റവും, ടൈപ്പിസ്റ്റ്‌ തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക്‌ തസ്തികയിലേക്ക്‌ തസ്തികമാറ്റവും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 04/07/2026 Viewers : 632

DTETVM/3991/2026-L5 (PLA) Dated. 02/07/2026

Plan Budget Schemes 2026-27 - Research Initiatives - Establishment of Center of Excellence - Interdisciplinary Research Center in Intelligent Systems for Smart Living at Government Engineering College Kozhikode - Annual Requirements - Administrative Sanction - Accorded - Orders issued .

View Download Uploaded Date : 03/07/2026 Viewers : 98

L5/01/2026-27/DTE Dated. 02/07/2026

Plan Budget Schemes 2026-27- Research Initiatives - Interdisciplinary Research Centre - Centre of Excellence in Climate -Smart Farming Bioeconomy (CoE-CSFB) at Government Engineering College, Wayanad - Annual Requirements - Administrative Sanction - Accorded - Orders issued .

View Download Uploaded Date : 03/07/2026 Viewers : 67

EC2/22750 /21/DTE Dated. 03/07/2026

കേരള പി.എസ്‌.സി നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥിയെ ₹55200-115300 രൂപ ശമ്പള നിരക്കില്‍ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ I തസ്തികയില്‍ താത്‌ക്കാലികമായി നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 03/07/2026 Viewers : 304

DTETVM/5351/2026-C4(ACA) Dated. 02/07/2026

2026-2027 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് കൊമേഴ്സ്യൽ പ്രാക്ടീസിന്റെ മൂന്നാം സെമസ്റ്ററിന്റെ പ്രസിദ്ധീകരിച്ച അക്കാദമിക് കലണ്ടർ സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 03/07/2026 Viewers : 81