• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

ED1/893/2025/DTE Dated. 02/02/2026

ഹെഡ്‌ അക്കൌണ്ടന്‍റ്‌ / ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികയിലെ ജീവനക്കാര്‍ക്ക്‌ സ്ഥലംമാറ്റവും, സീനിയര്‍ ക്ലാര്‍ക്ക്‌ തസ്തികയില്‍ നിന്നും ഹെഡ്‌ അക്കൌണ്ടന്‍റ്‌ / ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികയിലേക്ക്‌ തസ്തികമാറ്റം മുഖേന സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവ്‌ പൂറപ്പെട്ടുവിക്കുന്നു .

View Download Uploaded Date : 03/02/2026 Viewers : 546 Last Date : 02/02/2026

DTETVM/705/2026-EB2 (EB) Dated. 02/02/2026

ട്രേഡ്സ്മാൻ തസ്തികയിൽ നിന്നും ട്രേഡ് ഇൻസ്ട്രക്റ്റർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 02/02/2026 Viewers : 596

ED/4189/2024/DTE Dated. 28/01/2026

ജൂനിയർ സൂപ്രണ്ട്‌ തസ്തികയിലെ ഉദ്യോഗസ്ഥര്‍ക്ക്‌ ₹ 50,200 - 1,05,300 രൂപ വേതന നിരക്കില്‍ ജൂനിയർ സൂപ്രണ്ട്‌ (ഹയര്‍ ഗ്രേഡ്‌) തസ്തികയിലേയ്ക്ക്‌ ആനുപാതിക സ്ഥാനക്കയറ്റം (Ratio promotion) അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 31/01/2026 Viewers : 480

EB5/8838/2025/DTE Dated. 19/01/2026

കേരള പി.എസ്.സി നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാർത്ഥികളെ ₹ 26500 - 60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്സ്മാൻ (ടർണിംഗ്) തസ്തികയിൽ താത്ക്കാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 23/01/2026 Viewers : 363 Last Date : 04/02/2026

ED1/4100/2024/DTE Dated. 20/01/2026

സീനിയര്‍ സൂപ്രണ്ട്‌ തസ്തികയില്‍ അനുപാത സ്ഥാനക്കയറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 21/01/2026 Viewers : 680

EB2/39256/2015/DTE Dated. 20/01/2026

ഈ വകുപ്പിലെ ട്രേഡ് ഇൻസ്ട്രക്റ്റർ തസ്തികയിലെ ജീവനക്കാർക്ക് അനുപാത സ്ഥാനകയറ്റം (Ratio promotion) അനുവദിച്ച് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 21/01/2026 Viewers : 637

ED3/2199/2024 Dated. 19/01/2026

തിരുവനന്തപുരം ജില്ല - വാച്ച്മാന്‍മാരുടെ തസ്തികമാറ്റം / ഓഫീസ്‌ അറ്റന്‍ഡന്‍റ്‌ സ്ഥലം മാറ്റം - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 20/01/2026 Viewers : 289

DTETVM/6738/2024-EB4 (EB) Dated. 14/01/2026

കേരള പി.എസ്‌.സി നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ 41300 - 87000 രൂപ ശമ്പള നിരക്കില്‍ വര്‍ക്ക്ഷോപ്പ്‌ ഇന്‍സ്‌ട്രക്ടര്‍ / ഡെമോൺസ്‌ട്രേറ്റർ / ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ II / ഡ്രാഫ്റ്റ്സ്മാ൯ ഗ്രേഡ്‌ II (മെക്കാനിക്കല്‍) തസ്തികയില്‍ താത്‌ക്കാലികമായി നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 19/01/2026 Viewers : 412 Last Date : 30/01/2026