• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Seniority List

DTETVM/6173/2026-EG4 Dated. 21/10/2026

സാങ്കേതിക വിദ്യാഭ്യാസം - എസ്റ്റാബ്ലിഷ്‌മെൻറ് (ഗ്രഡേഷൻ) -കേരളാ പബ്ലിക് സർവീസ് കമ്മീഷൻ 2026 ജനുവരി മാസത്തിലെ സർക്കുലർ പ്രകാരം നടത്തിയ വകുപ്പ് തല പരീക്ഷാ ഫലത്തിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ / തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക് /ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് - സംബന്ധിച്ച്

View Download Uploaded Date : 23/10/2026 Viewers : 633

DTETVM/5947/2025-EG3(EG) Dated. 18/10/2026

സാങ്കേതിക വിദ്യാഭ്യാസം – ഈ വകുപ്പിൽ 30.06.2026 വരെ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ സേവനമനുഷ്ഠിക്കുന്നതും, ഇൻസ്ട്രക്ടർ ഇൻ എൻജിനീയറിംഗ് / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I / വർക്ക്‌ഷോപ്പ് ഫോർമാൻ എന്നീ തസ്തികകളിൽ ഇതുവരെ പ്രമോഷൻ ലഭിക്കാത്ത ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

View Download Uploaded Date : 22/10/2026 Viewers : 560

DTETVM/6432/2026-EG3 (EG) Dated. 15/10/2026

സാങ്കേതിക വിദ്യാഭ്യാസം – സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിലെ അസിസ്റ്റന്റ് ട്രെയിനിംഗ് ഓഫീസർ തസ്തികയിലേക്കുള്ള ബൈ ട്രാൻസ്ഫർ നിയമനത്തിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 16/10/2026 Viewers : 232

DTETVM/4425/2026-EG4 Dated. 06/10/2026

സാങ്കേതിക വിദ്യാഭ്യാസം -ജീവനക്കാര്യം (ഗ്രഡേഷൻ)- ഈ വകുപ്പിൽ 01.06.2026 വരെ ഹെഡ് ക്ലാർക് /ഹെഡ് അക്കൌണ്ടൻറ് തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഉദ്യോഗകയറ്റം നൽകുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്കരിച്ചു പ്രസിദ്ധീകരിക്കുന്നത് -സംബന്ധിച്ച്.

View Download Uploaded Date : 07/10/2026 Viewers : 424 Last Date : 06/10/2026

DTETVM/496/2026-EG4 Dated. 30/09/2026

സാങ്കേതിക വിദ്യാഭ്യാസം- ഡയറക്ടറുടെ കാര്യാലയം എസ്റ്റാബ്ലിഷ്മെൻറ് (ഗ്രഡേഷൻ) തിരുവനന്തപുരം പാർട്ട് ടൈം കണ്ടിജന്റ് തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്- സംബന്ധിച്ച്

View Download Uploaded Date : 01/10/2026 Viewers : 295

DTETVM/5987/2026-EG4 Dated. 28/09/2026

സാങ്കേതിക വിദ്യാഭ്യാസം ജീവനക്കാര്യം (ഗ്രഡേഷൻ) ഈ വകുപ്പിൽ 30.06.2026 വരെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ (വാച്‌ച്‌മാൻ /ബസ് ക്ലീനർ) നിയമനം ലഭിച്ച ജീവനക്കാരുടെ ഓഫീസ് അറ്റൻറൻറ് തസ്തികയിലേക്ക് കേഡർ ചേഞ്ച് നൽകുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്- സംബന്ധിച്ച്.

View Download Uploaded Date : 29/09/2026 Viewers : 420

DTETVM/6432/2026-EG3 (EG) Dated. 25/09/2026

സാങ്കേതിക വിദ്യാഭ്യാസം – ജീവനക്കാര്യം (ഗ്രേഡേഷൻ) – സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിലെ അസിസ്റ്റന്റ് ട്രെയിനിംഗ് ഓഫീസർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ നിയമനത്തിന് താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്.

View Download Uploaded Date : 25/09/2026 Viewers : 279

DTETVM/11060/2025-EG3 (EG) Dated. 14/09/2026

സാങ്കേതിക വിദ്യാഭ്യാസം - എസ്റ്റാബ്ലിഷ്മെന്റ് (ഗ്രേഡേഷൻ) - ഈ വകുപ്പിൽ നിലവിൽ ട്രേഡ് ഇൻസ്ട്രക്ടർ / ഇൻസ്ട്രുമെന്റ് മെക്കാനിക് / ബോയിലർ മെക്കാനിക് തസ്തികകളിൽ സേവനമനുഷ്ഠിച്ചു വരുന്നതും വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യരായവരുമായ ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 17/09/2026 Viewers : 681