• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

G.O(Rt)No 2021/2025/GAD Dated. 09/05/2025

എന്‍.ഐ.സി. വികസിപ്പിച്ചെടുത്ത ഫെയ്സ് റെക്കഗ്നിഷന്‍ മൊബൈല്‍ ആപ്ലികേഷന്‍ മുഖേനയുള്ള സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം സംസ്ഥാനത്ത് മെഷീനുകള്‍ സ്ഥാപിക്കാത്ത എല്ലാ ഓഫീസുകളിലും നടപ്പിലാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 09/05/2025 Viewers : 570

DTETVM/3009/2024 Dated. 07/05/2025

ഗവൺമെൻറ് കൊമേഴ്‌സ്യൽ ഇൻസ്റ്റിട്യൂട്ടുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാമിലെ നാലാം സെമെസ്റ്ററിലെ 2347 - Summer Internship എന്ന വിഷയം 4 ആഴ്ചയാക്കി ദീർഘിപ്പിച്ച്‌ - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 09/05/2025 Viewers : 86

G.O.(Rt)No.476/2025/HEDN Dated. 15/04/2025

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്/അക്കൌണ്ട് ഓഫീസര്‍ തസ്തികയിലേക്കുള്ള സ്ഥാനകയറ്റം/സ്ഥലംമാറ്റം നല്‍കികൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 21/04/2025 Viewers : 1057

DTETVM/2801/2025-EA2 (EA) Dated. 26/03/2025

ധനദൃഢീകരണ പ്രക്രിയയുടെ ഭാഗമായുള്ള പുതിയ വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ - -ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 27/03/2025 Viewers : 685

GOP(P)No:336/2025/HEDN Dated. 18/03/2025

എ. പി. ജെ. അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ പരിധിയിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ മധ്യവേനൽ അവധി 2025 മെയ് ,ജൂൺ മാസങ്ങളിൽ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 19/03/2025 Viewers : 399

DTETVM/2259/2025-EA2 Dated. 13/03/2025

Relocation of Gazetted Entitlement functions

View Download Uploaded Date : 14/03/2025 Viewers : 726

GOP(P)No:274/2025/HEDN Dated. 03/03/2025

ഫൈൻ ആർട്സ് കോളേജുകളിലെ അപ്ലൈഡ് ആർട്സ് വിഭാഗം പ്രൊഫസ്സർ ഗ്രേഡ്- II തസ്തികയിലേക്ക് സ്ഥാനക്കയറ്റം / സ്ഥലം മാറ്റം നൽകി ഉത്തരവ്

View Download Uploaded Date : 05/03/2025 Viewers : 589

DTETVM/5671/2024-EA2 (EA) Dated. 03/03/2025

മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ബഹു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 21/12/2024, 4.30 ന് ചേർന്ന ഓൺലൈൻ യോഗത്തിന്റെ നടപടി കുറിപ്പിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 03/03/2025 Viewers : 326 Last Date : 05/03/2025