• Mon - Sat : 10.00 Am - 5.00 Pm

  • A
ACCOUNTS

Service Provided

Accounts Related Activities

Seat- A1
Service Provided

1.ട്രഷറി ബിൽ ബുക്കു വഴി എല്ലാ ബില്ലുകളും സമർപ്പിക്കൽ

2.ക്യാഷ് ബുക്ക് സൂക്ഷിക്കൽ

3.TR-5 ന്റെ പരിപാലനം

4.ശമ്പള വിതരണ൦- ഡി.ടി.ഇ സ്റ്റാഫ് (നോൺ ഗസറ്റഡ്)

5.ഡി ഡി വിതരണ൦

6.ശമ്പള റിക്കവറി നടപടികൾ-ഡിഇടി സ്റ്റാഫ് പ്രോസസ്സ്

7.ഡി.ടി.ഇ യിൽ ഡി.ഡി ശേഖരണം

8.ഡയറക്ടറേറ്റിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പ്രവർത്തിപ്പിക്കൽ

Seat- A2
Service Provided

1.ഇപിബി തയ്യാറാക്കൽ- ഡി.ടി.ഇ സ്റ്റാഫ് (നോൺഗസറ്റഡ്)/ ഗസറ്റഡ്

2.ജിപിഎഫ്/ ജിഐഎസ്/ എസ്എൽഐ/ എഫ്ബിഎസ്/ എൽഐസി പാസ്ബുക്ക് എന്നിവയുടെപുതുക്കൽ

3.ഡി.ടി.ഇ.യിൽഎൻ.ജി.ഒ ഗസറ്റഡ്സ്റ്റാഫിനായുള്ള അരിയർബിൽ പ്രൊസെസ്സിങ്ങ്

4.ഡി.ടി.ഇയിലെഎല്ലാവിരമിച്ചജീവനക്കാരുടേയും ഡി.എ/ ശമ്പള അരിയർ പ്രോസസിങ്

5.ഡി.ടി.ഇ ജീവനക്കാരുടെ HBA ബിൽതയ്യാറാക്കൽ

6.ഡി.ടി.ഇ നോണ്ഗസറ്റഡ് ഓഫീസര്‍ക്ക് അവസാനപേയ്മെന്റ്സർട്ടിഫിക്കറ്റ് (റിട്ടയർമെന്റ്) തയ്യാറാക്കൽ

7.ശമ്പളസർട്ടിഫിക്കറ്റ്തയ്യാറാക്കൽ- ഡി.ടി.ഇ സ്റ്റാഫ് (നോൺഗസറ്റഡ്/ ഗസറ്റഡ്)

8.ഡി.ടി.ഇ സ്റ്റാഫ -സ്ഥലമാറ്റംചെയ്യുന്നസാഹചര്യത്തിൽ അഡ്വാൻസ്ശമ്പളം.

9.HBA / MCA / GPF കാണാതായക്രെഡിറ്റിസ്റ്റേറ്റ്മെന്റ് A.Gലേക്ക് അയക്കുന്നത്

10.ഡി.ടി.ഇയിലെ എൻ.ജി.ഒ ജീവനക്കാർക്ക് ഇൻകംടാക്സ് പ്രോസസിങ്&ടിഡിഎസ് ഫയൽചെയ്യൽ

11.ഡി.ടി.ഇയിലെജീവനക്കാർക്കുള്ളപ്രൊഫഷണൽടാക് സ്പ്രോസസിങ്

12.ചേരുന്നസമയത്ത് ജി.ഐ.എസ് പ്രവേശന/ സബ്സ്ക്രിപ്ഷൻപ്രോസസ്ചെയ്യൽ, സെപ്തംബർമാസത്തിൽ ജി.ഐ.എസ് പ്രവേശനപ്രക്രിയ

Seat A3
Service Provided

1.ഡി.ടി.ഇ സ്റ്റാഫുകൾക്ക് എസ് എൽ ഐ ക്ലോസ് ചെയ്യൽ

2.ഡി.ടി.ഇ ജീവനക്കാരുടെ ജി.ഐ.എസ് ക്ലോസ് ചെയ്യൽ

3.ഡി.ടി.ഇ സ്റ്റാഫുകളുടെ FBS ക്ലോസ് ചെയ്യൽ

4.FBS അക്കൌണ്ടുകൾക്കായി Annexure III തയ്യാറാക്കൽ

5.സ്ഥലമാറ്റ TA ബില്‍ സാക്ഷ്യപ്പെടുത്തല്‍ (ഗസറ്റഡ്)

6.ആവർത്തന ബിൽ തയ്യാറാക്കൽ - പദ്ധതിയുംനോൺ പ്ളാനും (വൈദ്യുതി, ടെലിഫോൺ, വാട്ടർ, പർച്ചേസ് ബില്ലുകൾ, പരിശീലനം, പരിപാലനം, സിവിൽ ഓഫീസ്, ഓഫീസ് ചെലവുകൾ തുടങ്ങിയവ)

7. ഡി.ടി.ഇ കീഴിലുള്ള നോണ്‍ഗസറ്റഡ് സ്റ്റാഫുകൾക്കായി ടൂർ -ടിഎ ബിൽ തയ്യാറാക്കൽ

8.ഡി.ടി.ഇ യുടെ കീഴിലുള്ള ഗസറ്റഡ് സ്റ്റാഫുകൾക്കായി ടൂർ ബിൽ കൗണ്ടർ സൈൻ ചെയ്യൽ,ഡി.ടി.ഇ, സ്ഥാപനങ്ങളുടെ മേധാവിക്കായി ടൂർ ,TA ബിൽ കൗണ്ടർ സൈൻ ചെയ്യൽ

9.ട്രാൻസ്ഫർ ടി.എ ബിൽ പ്രൊസസിംഗ്- ഗസറ്റഡ്,ട്രാൻസ്ഫർ ടി.എ ബിൽ പ്രൊസസിംഗ്- നോൺ ഗസറ്റഡ്

10.ഡി.ടി.ഇ. നോൺ ഗസറ്റഡ് ജീവനക്കാർക്കുള്ള LTC ബിൽ തയ്യാറാക്കൽ, ഡി.ടി.ഇ യുടെ കീഴിലുള്ള ഗസറ്റഡ് ജീവനക്കാർക്ക് LTC ബിൽ കൗണ്ടർ സൈൻ ചെയ്യൽ

11.RDTE, HOI എന്നിവയ്ക്കായി LTC ബിൽ കൗണ്ടർ സൈൻ ചെയ്യൽ,നോൺ ഗസറ്റഡ് ജീവനക്കാർക്കുള്ള എൽ.ടി.സി അഡ്വാൻസ്

12.ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കൽ,അൺറികൺസിലേഷൻ,കെജിടിഇ കോഴ്സിൻറെ സ്വകാര്യ വ്യവസായ വിദ്യാലയത്തിനുള്ള സഹായം നൽകുക

Seat A5
Service Provided

1.TA (താൽക്കാലിക അഡ്വാൻസ്) അനുവദിക്കൽ -ഡി.ഡി.റ്റി ജീവനക്കാർ (GOs & NGOs)

2.താൽക്കാലിക അഡ്വാൻസ് അനുവദിക്കൽ -subordinate offices

3.NRA അനുമതി -ഡയറക്ടറേറ്റ് ലെയും അനുബന്ധ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാരും എൻആർഎയുടെ (Nonfundable Advance) അനുവദിക്കൽ

4.താൽക്കാലിക അഡ്വാൻസ് NRA ആയി പരിവർത്തനം നടത്താൻ അനുവദിക്കൽ

5.ഡി.ടി.ഇ സ്റ്റാഫിനായി ജിപിഎഫിന്റെ ക്ലോഷ൪

6.സബോർഡിനേറ്റ് സ്ഥാപനങ്ങളുടെ മേധാവികൾക്ക് ജിപിഎഫിന്റെ ക്ലോഷ൪

7.മെഡിക്കൽ റീ ഇംബേഴ്സ്മെൻറിന്റെ പ്രോസസിങ് - സർക്കാർ ആശുപത്രികൾ (എഞ്ചിനീയറിംഗ് കോളേജുകളും ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളും)

8. മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ പ്രോസസിങ്- സ്വകാര്യ ആശുപത്രികൾ (എഞ്ചിനീയറിംഗ് കോളേജുകളും സർക്കാർ സ്ഥാപനങ്ങളും)

9.പലിശരഹിത മെഡിക്കൽ അഡ്വാൻസ് അപേക്ഷയുടെ പ്രോസസ് ചെയ്യൽ

10.സ്റ്റൈപ്പൻറ് അപ്രന്റിസ്ഷിപ്പ് ബിൽ തയ്യാറാക്കൽ

Seat A7
Service Provided

1.മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ പ്രോസസിങ്-സർക്കാർ / സർക്കാർ അ൦ഗീകരിച്ച സ്വകാര്യ ആശുപത്രികൾ -എന്‍ജിനിയറിങ് കോളേജ് ഒഴികെ എല്ലാ സ്ഥപനങ്ങളും

2.മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ പ്രോസസിങ്- സ്വകാര്യ ആശുപത്രികൾ

3.നോൺ ഗസറ്റഡ് ജീവനക്കാർക്കുള്ള മെഡിക്കൽ റീഇംബേഴ്സ്മെൻറിൻറെ ബില്ലു തയ്യാറാക്കൽ

4.പലിശ രഹിത മെഡിക്കൽ അഡ്വാന്‍സ് -എന്‍ജിനിയറിങ് കോളേജ് ഒഴികെ എല്ലാ സ്ഥപനങ്ങളും