• Mon - Sat : 10.00 Am - 5.00 Pm

  • A
PLANNING

Service Provided

PLANNING RELATED ACTIVITIES

Planning L1
Service Provided

1.പോസ്റ്റ് സൃഷ്ടിക്കൽ (എല്ലാ സ്ഥാപനങ്ങൾക്കും)

2.പുതിയ ഡിപ്ലോമ കോഴ്സുകൾ, പ്രവേശന വർധനവ് /കുറവ്, പുതിയ പോളിടെക്നിക്കുകൾ / അംഗീകാരം വിപുലീകരണം (നിലവിലുള്ള സ്ഥാപനങ്ങൾക്കായി) എന്നിവയ്ക്ക് എ.ഐ.സി.ടി.ഇ അംഗീകാരത്തിനു ശേഷം ഗവ.അനുമതിക്കുള്ള നടപടികൾ

3.പുനർ വിന്യാസം / ഷിഫ്റ്റിങ് / പോസ്റ്റ് അല്ലെങ്കിൽ ട്രേഡ് കൺവേർഷൻ (പോളി സ്ട്രീമിലും എൻജി‌നീറിങ് സ്ട്രീമിലും)

4.പോസ്റ്റ് റീഡെസിഗ്നേഷന്‍ ( പുനർനാമകരണം) ചെയ്യുൽ

5.പുതിയ സർക്കാർ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ

6.സ്വാശ്രയ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനുള്ള സ്ഥിര നിക്ഷേപം മടക്കി നൽകൽ

7.ഗവണ്മെന്റിന്റെ പോളിടെക്നിക്ക് കോളേജുകളുടെ പേര് മാറ്റൽ.

Planning- L2
Service Provided

1.എൻജിനീയറിങ് കോളേജ് അദ്ധ്യാപക൪ ഉന്നതവിദ്യാഭ്യാസത്തിനായി ഡെപ്യൂട്ട് ചെയ്യല്‍

2.ക്യൂ‌ഐ‌പി ഡെപ്യൂട്ടേഷൻ ദീർഘിപ്പിക്കൽ

3.ക്യൂ‌ഐ‌പി ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കൽ

4.വൺ ടൈം ത്രീ ഇയ൪ ബി.ടെക്ക് കോഴ്സിന് പോയവരുടെ ബാധ്യത സംബന്ധിച്ച കോടതി വ്യവഹാരം

5.ക്യൂ‌ഐ‌പി-യിലെ ബോണ്ട് ബാധ്യത കണക്കാക്കൽ

6. എൽ സി / എൻ.എൽ.സി. വിതരണം (പെൻഷൻ)

7.അനുബന്ധ(adjunct) ഫാക്കൽറ്റിക്ക് അനുമതി നൽകൽ

8.വിസിറ്റി൦ഗ്ഫാക്കൽറ്റി പദ്ധതികൾക്കുള്ള ഭരണാനുമതി

9.പേറിവിഷൻ ചെയ്യുക (എൻജിനിയറിങ് കോളേജുകൾ / പോളിടെക്നിക്കുകൾ)

10.സി‌ ഡി‌ ടി‌ പി പദ്ധതി

Planning- L3
Service Provided

1.എൻജിനിയറിങ് കോളേജുകളിലെ പുതിയ കോഴ്സുകൾ, പുതിയ എൻജിനിയറിങ് കോളേജുകൾ / അംഗീകാരം ആരംഭിക്കുന്നതിനുള്ള അനുമതി നടപടികൾ

2.സർവകലാശാലാ അംഗീകാരത്തിനായി അപേക്ഷകൾ കൈമാറൽ - ഗവ. കോളേജുകൾ

3.കോഴ്സുകൾ / സ്ഥാപനങ്ങൾ അടയ്ക്കൽ/നിലവിലുള്ള കോഴ്സുകളുടെ സീറ്റ് വര്ദ്ധിപ്പിക്കൽ

4.സ്ഥാപനത്തിന്‍റെ പേരുകൾ മാറ്റൽ /സ്ത്രീകൾമാത്ര സ്ഥാപനങ്ങൾ സഹ-വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റൽ.

5.സ്പീഡ് ഐ ടി (സർക്കാർ കോളജുകൾക്ക്) അനുസരിച്ചുള്ള ഗവേഷണ ഫെലോഷിപ്പുകൾ / പി.ജി കോഴ്സുകൾ

6.നിലവിലുള്ള എൻജിനിയറിങ് കോളേജുകൾക്കായി എ ഐ സി ടി ഇ അംഗീകാരത്തിനു ശേഷ൦ ഗവ അനുമതിക്കുള്ള നടപടികൾ

Planning- L4
Service Provided

1.ഭരണാനുമതി- AS ,സ്പെഷ്യൽ സ്കീമുകളുടെ -ASAP, SSP തുടങ്ങിയവ

2.പദ്ധതിപുരോഗതിറിപ്പോർട്ടുകൾ

3.വാർഷിക പെർഫോമന്‍സ്റിപ്പോർട്ട്

4.വാർഷിക പ്രവർത്തന റിപ്പോർട്ട്

5.വാർഷിക അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട്

6.സാമ്പത്തിക അവലോകന റിപ്പോർട്ട്

7.പുതിയ സ്കീമുകൾ നടപ്പിലാക്കൽ

8.കേന്ദ്രാവിഷ്കൃതപദ്ധതികൾ(100% & 75ശതമാനം)

9.കരടു വാർഷിക പദ്ധതി നിർദ്ദേശം (ബജറ്റ്പ്രപ്പോസൽ)

10.ബജറ്റിലെ വിവിധ സ്കീമുകൾ നിരീക്ഷിക്കുക.

11.വിവിധവിദേശഏജൻസികളുമായും യൂണിവേഴ്സിറ്റികളുമായും സഹകരിച്ച്നടപ്പിലാക്കുന്ന വിവിധപദ്ധതികൾ

Planning- L5
Service Provided

1.എഞ്ചിനീയറിംഗ്കോളേജുകളിൽ ഹ്രസ്വകാലകോഴ്സുകൾ/ സെമിനാറുകൾ / വർക്ക്ഷോപ്പുകൾ/ ദേശീയ/ അന്താരാഷ്ട്രകോൺഫറൻസുകൾ അനുവദിക്കൽ.

2.വിവിധപരിശീലനങ്ങൾ

3.നോൺ-ഗേറ്റ്സ്കോളർഷിപ്പ്

4.പിഎച്ച്ഡിക്ക്ഗവേഷണസ്കോളർഷിപ്പ്സ്കീം(ബ ന്ധപ്പെട്ടസ്ഥാപനങ്ങൾക്ക്)