• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Circulars

DTETVM/4189/2026-EA2 (EA) Dated. 30/05/2026

പൊതുഭരണത്തിലെ മികച്ച മാതൃകകളുടെ സമാഹാരണവുമായി ബന്ധപ്പെട്ട്‌ പുറപ്പെടുവിച്ചിട്ടുള്ള ഓഫീസ്‌ മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ്‌ അറിവിലേക്ക്‌ തുടര്‍ നടപടികള്‍ക്കുമായി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു .

View Download Uploaded Date : 02/06/2026 Viewers : 253

22/2026/Fin Dated. 01/06/2026

Introduction of new modules in BAMS 2.0 for submitting proposals for Additional Authorisation and Re-appropriation by CCOs - Guidelines issued - Reg .

View Download Uploaded Date : 02/06/2026 Viewers : 126

I/637703/2026 Dated. 29/05/2026

സമാശ്വാസ തൊഴില്‍ദാന പദ്ധതി (ആശ്രിത നിയമനം) - ഒഴിവ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് - നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 29/05/2026 Viewers : 154

2B/9/2026 G.A.D Dated. 08/05/2026

കേരള ലോക്‌ ഭവനിലെ കുക്ക് തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച്‌ .

View Download Uploaded Date : 15/05/2026 Viewers : 182

DTETVM/3849/2026-EA2 (EA) Dated. 13/05/2026

ഭിന്നശേഷി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട്‌ വികലാംഗ ശാക്തീകരണ വകുപ്പ്‌ പുറപ്പെടുവിച്ച സര്‍ക്കുലര്‍ എല്ലാ സ്ഥാപന മേധാവികളുടെ അറിവിലേക്കും, തുടര്‍ നടപടികള്‍ക്കുമായി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു .

View Download Uploaded Date : 15/05/2026 Viewers : 263

/597037/2026 Dated. 06/04/2026

TDS ഫയലിങ് ഇനത്തിൽ കുടിശ്ശിക വരുത്തിയ DDO മാരുടെ പട്ടിക അടങ്ങിയ പരിപത്രം തുടർ നടപടികൾക്കായി സമർപ്പിക്കുന്നത് സംബന്ധിച്ച്‌ .

View Download Uploaded Date : 06/04/2026 Viewers : 967

961/2026/KDISC/L-259 Dated. 17/03/2026

കെ - ഡിസ്ക്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഒരാശയം' എന്ന പരിപാടിയിൽ ഇന്നൊവേഷൻ ഫെല്ലോകളായി ഉദ്യോഗസ്ഥരെ പങ്കാളികളാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് .

View Download Uploaded Date : 27/03/2026 Viewers : 262

EI3/4/2026-ELEC Dated. 17/03/2026

General Election to the Kerala Legislative Assembly, 2026 - Standard Operating Procedure for Institutions Self On - Boarding on to ORDER Software - Forwarding of - Reg .

View Download Uploaded Date : 18/03/2026 Viewers : 388