• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Circulars

DTETVM/11202/2025-EA2(EA) Dated. 26/12/2025

പാര്‍ട്ട്‌ ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2025 കലണ്ടര്‍ വര്‍ഷത്തെ സ്വത്ത്‌ വിവര പത്രിക SPARK സോഫ്റ്റ്‌വെയര്‍ മുഖേന ഓണലൈന്‍ ആയി സമര്‍പ്പിക്കുന്നതിന്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 29/12/2025 Viewers : 293 Last Date : 15/01/2026

C7-1/2/2025-KPSC-DOKNR - 3 Dated. 22/12/2025

നിയമന പരിശോധന - ജീവനക്കാരോട്‌ ഹാജരാകുവാന്‍ നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 26/12/2025 Viewers : 284 Last Date : 01/01/2026

2B/74/2024 Dated. 18/12/2025

കേരള ലോക്‌ ഭവനിലെ വെയിറ്റര്‍ / ഹെഡ് ബട്ട്ലർ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 23/12/2025 Viewers : 112 Last Date : 05/01/2026

2B/130/2025 Dated. 18/12/2025

കേരള ലോക്‌ ഭവനിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 23/12/2025 Viewers : 130 Last Date : 31/12/2025

DTETVM/8100/2025-A5(AC) Dated. 06/12/2025

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷ്ടറന്‍സ്‌ പദ്ധതി (MEDISEP)- രണ്ടാംഘട്ടം ആരംഭിക്കുന്നതിന്‌ മുന്‍പായുള്ള വിവരശേഖരണം-സമയ പരിധി 10.12.2025 വരെ ദീര്‍ഘിപ്പിച്ചും ചില നിര്‍ദ്ദേശങ്ങള്‍ പരിഷ്ടരിച്ചും - തുടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെട്ടവിക്കുന്നത്‌ - സംബന്ധിച്ച്‌

View Download Uploaded Date : 06/12/2025 Viewers : 310 Last Date : 12/12/2025

AAVW2(1)/8/2021-KPS Dated. 06/12/2025

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ - നിയമന പരിശോധന - ഉദ്യോഗസ്ഥര്‍ ഹാജരാകുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 06/12/2025 Viewers : 165 Last Date : 16/12/2025

DTETVM/10261/2025-EA2 (EA) Dated. 22/11/2025

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദപരമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച്.

View Download Uploaded Date : 25/11/2025 Viewers : 342

DTETVM/9241/2025-A5 (AC) Dated. 28/10/2025

മെഡിസെപ് - 19.05.2025 -ന് ശേഷം മാത്രം മെഡിസെപ് പദ്ധതിയിൽ ചേർന്ന് ഡാറ്റ വെരിഫൈ ചെയ്ത ജീവനക്കാരെയും , 19-05-2025 -ന് ശേഷം സേവനത്തിൽ പ്രവേശിച്ച ജീവനക്കാരെയും പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രം ഉൾപ്പെടുത്തുന്നത് - ഒന്നാം ഘട്ടത്തിലെ പ്രീമിയം തുകയും കുടിശികയും ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 29/10/2025 Viewers : 306