• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Circulars

DTETVM/4671/2025-EA2 (EA) Dated. 31/05/2025

35 - നിലമ്പൂര്‍ (AC) മണ്ഡലത്തിലെ ബൈ ഇലക്ഷനോടനുബന്ധിച്ച് നിലവില്‍ വന്ന പെരുമാറ്റച്ചട്ടത്തിന്റെ സര്‍ക്കുലര്‍ അറിവിലേക്കും തുടര്‍നടപടികള്‍ക്കും ആയി സമര്‍പ്പിക്കുന്നു.

View Download Uploaded Date : 02/06/2025 Viewers : 275

DTETVM/4162/2025-EA2 (EA) Dated. 13/05/2025

വയനാട് ഉരുൾപൊട്ടൽ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം നൽകുന്നത് -തുടർ മാർഗ്ഗനിർദ്ദേശങ്ങൾ - സംബന്ധിച്ച്

View Download Uploaded Date : 14/05/2025 Viewers : 605

DTETVM/2747/2025-EA2 (EA) Dated. 12/05/2025

ബഹു. മുഖ്യമന്ത്രി/ മറ്റു മന്ത്രിമാർ/ ചീഫ് സെക്രട്ടറി എന്നിവരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പാലിക്കേണ്ട നിർദേശങ്ങൾ - സംബന്ധിച്ച്

View Download Uploaded Date : 14/05/2025 Viewers : 234

DTETVM/2802/2025-EA2 (EA) Dated. 25/03/2025

Streamlining Treasury Transactions - Rushing of bills and drawing of advance towards the close of the financial year (2024-25)-Avoidance of Instructions issued

View Download Uploaded Date : 25/03/2025 Viewers : 293

KVII(2)739846/2023-Dummy(28) Dated. 15/03/2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ - നിയമന പരിശോധന തീയതി അറിയിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 21/03/2025 Viewers : 406 Last Date : 28/03/2025

DTETVM/11055/2024-EA2 (EA) Dated. 18/02/2025

2024 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക ഫയൽ ചെയ്യാത്ത ജീവനക്കാർക്ക് SPARK മുഖാന്തിരം ഫയൽ ചെയ്യുന്നതിന് സമയം നീട്ടി നൽകുന്നത്-സംബന്ധിച്ച്

View Download Uploaded Date : 18/02/2025 Viewers : 257 Last Date : 27/02/2025

AAVW22/2/2025-KPSC Dated. 15/01/2025

നിയമനപരിശോധന - ഉദ്യോഗസ്ഥർ ഹാജരാകുന്നത് - സംബന്ധിച്ച്

View Download Uploaded Date : 17/01/2025 Viewers : 455

DTETVM/225/2025-EA2 (EA) Dated. 09/01/2025

സന്നദ്ധതയുള്ള പരമാവധി സർക്കാർ ജീവനക്കാരെ സിവിൽ ഡിഫെൻസിൽ അംഗമായി ചേർക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 09/01/2025 Viewers : 514