• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/5363/2026-C3(ACA) Dated. 30/06/2026

2023-2025 അദ്ധ്യായന വര്‍ഷത്തെ നാഷണല്‍ സര്‍വീസ്‌ സ്കീം വോളന്‍റിയര്‍മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 01/07/2026 Viewers : 150

DTETVM/5136/2026-C3(ACA) Dated. 30/06/2026

2023-2025 അദ്ധ്യായന വര്‍ഷത്തെ IHRD പോളിടെക്‌നിക് കോളേജുകളിലെ നാഷണല്‍ സര്‍വീസ്‌ സ്കീം വോളന്‍റിയര്‍മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 01/07/2026 Viewers : 55

DTETVM/3766/2026-EA4 (EA) Dated. 30/06/2026

ക്യു ഐ പി ഡെപ്യുറ്റേഷൻ പൂർത്തീകരിച്ച മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരുടെ പുനർനിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 30/06/2026 Viewers : 206

DTETVM/3764/2026-EA4(EA) Dated. 30/06/2026

ക്യു ഐ പി ഡെപ്യുറ്റേഷൻ പൂർത്തീകരിച്ച ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരുടെ പുനർനിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 30/06/2026 Viewers : 198

DTETVM/1724/2026-EB1(EB) Dated. 30/06/2026

സർക്കാർ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് തസ്തിക മാറ്റ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 30/06/2026 Viewers : 259

EC2/22750/21/DTE Dated. 27/06/2026

കേരള പി.എസ്‌.സി ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ AICTE 7th CPC Pay Scale Entry Level 9A Rs. 56100 (15600 - 39100 AGP 5400 PR) ശമ്പള നിരക്കില്‍ സര്‍ക്കാര്‍ പോളിടെക്നിക്‌ കോളേജുകളില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ ലക്ചറര്‍ തസ്തികയില്‍ താത്കാലികമായി നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെട്ടുവിക്കുന്നു.

View Download Uploaded Date : 27/06/2026 Viewers : 550

DTETVM/1557/2025-ED1 Dated. 22/06/2026

ജൂനിയര്‍ സൂപ്രണ്ട്‌ തസ്തികയിലെ ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥലമാറ്റവും, ഹെഡ്‌ അക്കൌണ്ടന്‍റ്‌ /ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികയില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ട്‌ സമാന തസ്തികയിലേക്ക്‌ സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 23/06/2026 Viewers : 916

DTETVM/4804/2026-C1 (ACA) Dated. 22/06/2026

പോളിടെക്നിക്ക് കോളേജുകളിലെ എൻ.സി.സി കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നത് - അപേക്ഷകൾ സമർപ്പിക്കുന്നതിലെ ന്യൂനതകൾ പരിഹരിക്കുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 22/06/2026 Viewers : 59