• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

EB5/4003/2025/DTE Dated. 29/05/2025

കേരളാ പി.എസ്.സി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥിയെ ₹26500-60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്‌സ്മാൻ (മോൾഡിങ്‌ / ഫൗണ്ടറി) തസ്തികയിൽ താൽകാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 31/05/2025 Viewers : 347

EC1/763/13/DTE Dated. 30/05/2025

മതിയായ യോഗ്യതയുടെ അഭാവത്തില്‍ ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വകുപ്പ് മേധാവി തസ്തികകളെ ലക്ചറര്‍ തസ്തികകളാക്കി തരം താഴ്ത്തിയത് മൂലം ഉണ്ടായ ലക്ചറര്‍ തസ്തികകളിലേക്ക് നിയമനം നല്‍കിയജീവനക്കാരുടെ നിയമനം ക്രമീകരിച്ചു കൊണ്ടും തരം താഴ്ത്തിയ വകുപ്പ് മേധാവി തസ്തികകളെ അപ്ഗ്രേഡ് ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 30/05/2025 Viewers : 671

EC5/1609/23/DTE Dated. 30/05/2025

മതിയായ യോഗ്യതയുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിങ് വകുപ്പ് മേധാവി തസ്തികകളെ ലക്ചറര്‍ തസ്തികകളാക്കി തരം താഴ്ത്തിയത് മൂലം ഉണ്ടായ ലക്ചറര്‍ തസ്തികകളിലേക്ക് നിയമനം നല്‍കിയജീവനക്കാരുടെ നിയമനം ക്രമീകരിച്ചു കൊണ്ടും തരം താഴ്ത്തിയ വകുപ്പ് മേധാവി തസ്തികകളെ അപ്ഗ്രേഡ് ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 30/05/2025 Viewers : 520

EB5/4163/2025/DTE Dated. 29/05/2025

കേരളാ പി.എസ്.സി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥിയെ ₹26500-60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്‌സ്മാൻ (ഷീറ്റ് മെറ്റൽ) തസ്തികയിൽ താൽകാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 29/05/2025 Viewers : 543

DTETVM/9217/2024-L5 (PLA) Dated. 28/05/2025

Faculty Induction Programme for Engineering and Polytechnic faculty members having service less than 5 years from 02.06.2025 to 13.06.2025 at NITTTR Extension Centre,Kalamassery - Officers Deputed-Order issued

View Download Uploaded Date : 28/05/2025 Viewers : 300

EB5/1971/2025/DTE Dated. 28/05/2025

കേരളാ പി.എസ്.സി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥിയെ ₹26500-60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്‌സ്മാൻ (കാർപെൻഡറി) തസ്തികയിൽ താൽകാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 28/05/2025 Viewers : 467

EB5/1971/2025/DTE-2 Dated. 28/05/2025

കേരളാ പി.എസ്.സി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥിയെ ₹26500-60700/- രൂപ ശമ്പള നിരക്കിൽ ട്രേഡ്‌സ്മാൻ (കാർപെൻഡറി) തസ്തികയിൽ താൽകാലികമായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 28/05/2025 Viewers : 351

DTETVM/4247/2025-C4 (ACA) Dated. 28/05/2025

ഗവൺമെൻറ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് - DCA and SP - നാലാം സെമസ്റ്റർ ക്ലാസുകൾ ദീര്‍ഘിപ്പിച്ച് - ഉത്തരവാകുന്നു

View Download Uploaded Date : 28/05/2025 Viewers : 115