• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/5857/2025-EG4 Dated. 24/12/2025

ഈ വകുപ്പിൽ 01.01.2025 വരെ കാലയളവിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്റ് തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 27/12/2025 Viewers : 223

DTETVM/1660/2025-ED2 (ED) Dated. 26/12/2025

ടൈപ്പിസ്റ്റ്‌ തസ്തികയിലെ ജീവനക്കാര്‍ക്ക്‌ സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 27/12/2025 Viewers : 439

DTETVM/5803/2024-EA5 Dated. 19/12/2025

വയനാട്, സര്‍ക്കാര്‍ എഞ്ചിനീയറിങ്‌ കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ്‌ എഞ്ചിനീയറിങ്‌ വിഭാഗം അസിസ്റ്റന്‍റ്‌ പ്രൊഫസര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാത്ത ഉദ്യോഗാര്‍ത്ഥിയുടെ നിയമനം റദ്ദ്‌ ചെയ്യുന്നത്‌ - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 20/12/2025 Viewers : 323

ED3/2811/2024 Dated. 19/12/2025

വാച്ച്മാന്‍സ്ഥലംമാറ്റം / വാച്ച്മാന്‍ തസ്തികമാറ്റം - ഉത്തരവ്‌ പൂറപ്പെട്ടവിക്കുന്നു.

View Download Uploaded Date : 19/12/2025 Viewers : 482

DTETVM/138154/2011-EA5 Dated. 16/12/2025

ശ്രീ ഷിജു എം, അസിസ്റ്റന്‍റ്‌ പ്രൊഫസര്‍ (ഇലക്‌ടോണിക്‌സ്‌ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്), സര്‍ക്കാര്‍ എഞ്ചിനീയറിങ്‌ കോളേജ്‌, കോഴിക്കോട്‌ - അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നതിന്റെ വെളിച്ചത്തില്‍ കൈക്കൊണ്ട വകുപ്പ്‌ തല അച്ചടക്ക നടപടികള്‍ തീര്‍പ്പാക്കി സേവനത്തില്‍ നിന്നും നീക്കം ചെയ്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

View Download Uploaded Date : 17/12/2025 Viewers : 463

ED3/2811/2024 Dated. 17/12/2025

വാച്ച്മാൻമാരുടെ തസ്തികമാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 17/12/2025 Viewers : 592

ED1/24967/23/DTE Dated. 16/12/2025

യോഗ്യരായ ക്ലാര്‍ക്ക്‌ / ക്ലാര്‍ക്ക്‌ ടൈപ്പിസ്റ്റ്‌ തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക്‌ തസ്തികയിലേക്ക്‌ സ്ഥാനകയറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 16/12/2025 Viewers : 815

DTETVM/9600/2025-EB3 Dated. 06/12/2025

ട്രേഡ്സ്‌മാന്‍ (ഇലക്‌ട്രോണിക്‌സ്) - ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പ്രകാരം PSC മുഖാന്തിരം നല്‍കിയ നിയമനം റദ്ദ്‌ ചെയ്തുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

View Download Uploaded Date : 08/12/2025 Viewers : 707