• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Seniority List

TETVM/496/2026-EG4 Dated. 30/03/2026

പാർട്ട് ടൈം കണ്ടിജൻറ് തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് .

View Download Uploaded Date : 30/03/2026 Viewers : 207

DTETVM/11258/2025-EG3 (EG) Dated. 26/03/2026

ഈ വകുപ്പിന്‌ കീഴിലുള്ള സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അസിസ്റ്റന്‍റ്‌ ഇന്‍സ്‌ട്രക്ടര്‍ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനത്തിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ സംബന്ധിച്ച പരാതി - തത്തുല്ല്യ യോഗ്യത പരിശോധിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 27/03/2026 Viewers : 147

DTETVM/173/2026-EG3 (EG) Dated. 24/03/2026

ഈ വകുപ്പിന്‌ കീഴില്‍ 31.12.2025 വരെ വിവിധ ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 24/03/2026 Viewers : 431

DTETVM/1863/2026-EG3 (EG) Dated. 22/03/2026

ഈ വകുപ്പിന്‌ കീഴിലുള്ള സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂനിയര്‍ ഇന്‍സ്‌ട്രക്ടര്‍ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനത്തിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 23/03/2026 Viewers : 121

DTETVM/2312/2026-EG1 (EG) Dated. 22/03/2026

ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട്‌ തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം നടത്തുന്നതിനായി സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 23/03/2026 Viewers : 232

DTETVM/9658/2025-EG2 (EG) Dated. 16/03/2026

സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്‌സ്‌ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍, പ്രൊഫസര്‍ ഗ്രേഡ്‌ I, പ്രിന്‍സിപ്പാള്‍ - അന്തിമ സീനിയോറിറ്റി പട്ടിക പരിഷ്‌ക്കരിച്ച് പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 17/03/2026 Viewers : 88

DTETVM/1109/2026-EG4 Dated. 13/03/2026

ഈ വകുപ്പിന്‌ കീഴിലുള്ള ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഒഴിവുള്ള ട്രേഡുകളിലേക്ക്‌ തസ്തികമാറ്റ നിയമനത്തിന്‌ പരിഗണിക്കുന്നതിനുള്ള ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 13/03/2026 Viewers : 450

DTETVM/11339/2025-EG4 Dated. 07/03/2026

ഈ വകുപ്പില്‍ 01.12.2025 വരെ കാലയളവില്‍ ജുനിയര്‍ സുപ്രണ്ട്‌ തസ്തികയിലേക്ക്‌ നിയമനം ലഭിച്ച ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 09/03/2026 Viewers : 551 Last Date : 15/03/2026